BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വയനാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; റെയ്ഡില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Surya by Surya
December 2, 2018
in Kerala News
0
വയനാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു;  റെയ്ഡില്‍ രണ്ട് പേര്‍ അറസ്റ്റില്‍
1.3k
SHARES
515
VIEWS
Share on FacebookShare on Whatsapp

വയനാട്: വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പോലീസ് റെയ്ഡിലാണ് ഇരുവരും പിടിയിലായത്. വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. റിസോര്‍ട്ട് ഉടമയെയും സുഹൃത്തിനെയുമാണ് വൈത്തിരി പോലീസ് പിടികൂടിയത്.

READ ALSO

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
1
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
1

പെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോര്‍ട്ടിലെ തൊഴിലാളിയാണ്. മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പോലീസ് ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇരുവരുടെയും പേരില്‍ പോക്‌സോ കേസ് ചുമത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്നത് കണ്ടെത്തിയതോടെ റെയ്ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പീഡനം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: arrestedrape casetwo youthwayanad

Related Posts

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌
Kerala News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
3
വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
5
വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
Kerala News

വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

May 27, 2025
4
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ
India

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

May 23, 2025
7
മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധന, പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ
Kerala News

മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധന, പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

May 23, 2025
3
Load More
Next Post
ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട് ആവശ്യപ്പെട്ടത് 15,000 കോടി, കേന്ദ്രം അനുവദിച്ചത് 353.7 കോടി

ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട് ആവശ്യപ്പെട്ടത് 15,000 കോടി, കേന്ദ്രം അനുവദിച്ചത് 353.7 കോടി

ഞാന്‍ എച്ച്‌ഐവി ബാധിതന്‍ തന്നെ, അതിന് എന്താണ് …? സഹതപിക്കുന്നവരോട് മുഖംതിരിച്ചും പിന്തുണ നല്‍കുന്നവര്‍ക്ക് മുഖംകൊടുത്തും പ്രദീപ്, വിധിയെ തോല്‍പ്പിച്ച ബോഡ് ബില്‍ഡറുടെ ജീവിതം ഇങ്ങനെ

ഞാന്‍ എച്ച്‌ഐവി ബാധിതന്‍ തന്നെ, അതിന് എന്താണ് ...? സഹതപിക്കുന്നവരോട് മുഖംതിരിച്ചും പിന്തുണ നല്‍കുന്നവര്‍ക്ക് മുഖംകൊടുത്തും പ്രദീപ്, വിധിയെ തോല്‍പ്പിച്ച ബോഡ് ബില്‍ഡറുടെ ജീവിതം ഇങ്ങനെ

നിയമ ലംഘനം;ഇറാന്റെ ആണവ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക

നിയമ ലംഘനം;ഇറാന്റെ ആണവ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

14 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

13 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

24 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

15 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version