BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Akshaya by Akshaya
February 14, 2020
in Kerala News
0
വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
46
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രദീപിന് വെട്ടേറ്റത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഗിരീഷ് എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

ഇന്ന് വെളുപ്പിന് 1.30നാണ് സംഭവം. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ് പ്രദീപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ഗിരീഷാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായ പ്രദീപും ഗിരീഷും തമ്മില്‍ കഴിഞ്ഞ ദിവസം വൈകിട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് പ്രദീപ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ ഹാജരാവാന്‍ ഇരുവരോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാത്രി 1.30ന് പ്രദീപിന് വെട്ടേല്ക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഗീരീഷിനെ അന്വേഷിച്ച് പോലീസ് വീട്ടില്‍ ചെന്നെങ്കിലും ഇയാള്‍ ഓടി പുഴകടക്കുകയായിരുന്നു. പുഴയുടെ തുരുത്തിലെവിടെങ്കിലും ഇയാള്‍ ഒളിച്ചിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ഗരീഷിന് വേണ്ടി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Tags: athirappillydeadbodymurder

Related Posts

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍
Kerala News

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

January 26, 2026
10
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
Kerala News

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

January 24, 2026
3
Load More
Next Post
ബാഗ് എടുത്തു വെച്ചതിന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ തോളിൽ തട്ടി ‘നന്ദി’ പറഞ്ഞു; യാത്രക്കാരൻ ജയിലിലായി

ബാഗ് എടുത്തു വെച്ചതിന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ തോളിൽ തട്ടി 'നന്ദി' പറഞ്ഞു; യാത്രക്കാരൻ ജയിലിലായി

മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം; കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന, അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം; കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന, അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി അല്ല; വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി അല്ല; വ്യക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

13 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

17 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version