Tag: athirappilly

athirappilly|bignewslive

തൃശ്ശൂരില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടും, ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ല

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനം. മഴ കനത്തതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ദിനംപ്രതി നൂറുകണക്കിന് ...

ELEPHANT|BIGNEWSLIVE

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ അവശനിലയില്‍ കാട്ടുകൊമ്പന്‍, രാത്രി മുഴുവന്‍ ഒരേ കിടപ്പിലെന്ന് നാട്ടുകാര്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ അവശനിലയില്‍ തുടരുന്നു. ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പനെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ആന ...

death|bignewlsive

കാട്ടാന ചവിട്ടിക്കൊന്ന വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും, ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടും

തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ വയോധികയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ ...

elephant| bignewslive

തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി, അതിരിപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ബൈക്കില്‍ മടങ്ങവെ കാട്ടാനയുടെ ആക്രമണം, ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: അതിരിപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്നാട് സ്വദേശികളായ സുരേഷ്, സെല്‍വി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സുരേഷും സെല്‍വിയും. അതിരപ്പിള്ളി ...

കൊമ്പ് കുലുക്കി പാഞ്ഞടുത്ത് ഒറ്റയാൻ; ബൈക്ക് ഓഫാക്കി അനങ്ങാതിരുന്ന് ഡാറ്റ്‌സൻ; അതിരപ്പിള്ളിയിൽ നിന്നും ഒരു അത്ഭുത രക്ഷപ്പെടൽ

കൊമ്പ് കുലുക്കി പാഞ്ഞടുത്ത് ഒറ്റയാൻ; ബൈക്ക് ഓഫാക്കി അനങ്ങാതിരുന്ന് ഡാറ്റ്‌സൻ; അതിരപ്പിള്ളിയിൽ നിന്നും ഒരു അത്ഭുത രക്ഷപ്പെടൽ

തൃശ്ശൂർ: നടുറോഡിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഒറ്റയാന്റെ മുന്നിൽപ്പെട്ട യുവാവിന് അത്ഭുതരക്ഷ. ബൈക്ക് ഓഫ് ആക്കി അനങ്ങാതിരുന്ന യുവാവിന്റെ നേർക്ക് പാഞ്ഞടുത്ത കാട്ടാന പിന്മാറുകയായിരുന്നു. പുറകിൽ വന്ന മറ്റൊരു ...

Sambar deer | Bignewslive

ചേർത്ത് നിർത്തി ശരീരത്തിൽ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചു; വിനോദസഞ്ചാരിയെ മ്ലാവ് കടിച്ചു! സംഭവം അതിരപ്പിള്ളിയിൽ

തൃശൂർ: മ്ലാവുമായി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് കടിയേറ്റു. അതിരപ്പിള്ളി പുളിയിലപ്പാറയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജംഗ്ഷനിൽ സ്ഥിരമായി എത്താറുള്ള മ്ലാവിൽ നിന്നാണ് യുവാവിന് കടിയേറ്റത്. മനുഷ്യരോട് ഇണക്കം കാണിക്കാറുള്ള ...

അതിരപ്പിള്ളി പദ്ധതി ഒരു തരത്തിലും നടപ്പാക്കാൻ പറ്റാത്തത്; മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല: വനംമന്ത്രി കെ രാജു

അതിരപ്പിള്ളി പദ്ധതി ഒരു തരത്തിലും നടപ്പാക്കാൻ പറ്റാത്തത്; മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല: വനംമന്ത്രി കെ രാജു

തിരുവനന്തപുരം: ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് പ്രതികരണവുമായി വനംവകുപ്പ് മന്ത്രി കെ രാജു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മന്ത്രിസഭയിൽ ആലോചിച്ചിട്ടില്ലെന്നും കെ രാജു പറഞ്ഞു. ...

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ...

അതിരപ്പള്ളി വഴി കാറിൽ സഞ്ചരിച്ചത് യുവതിയും യുവാവും; വാൽപ്പാറയിൽ എത്തിയപ്പോൾ യുവതി അപ്രത്യക്ഷം; കാറിൽ രക്തക്കറയും; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം

അതിരപ്പള്ളി വഴി കാറിൽ സഞ്ചരിച്ചത് യുവതിയും യുവാവും; വാൽപ്പാറയിൽ എത്തിയപ്പോൾ യുവതി അപ്രത്യക്ഷം; കാറിൽ രക്തക്കറയും; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം

തൃശ്ശൂർ: മരട് സ്വദേശിനിയായ കാണാതായ യുവതിയെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തി കാട്ടിൽ തള്ളിയതെന്ന് തെളിഞ്ഞു. 21 കാരിയായ ഈവയാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം നടത്തിയിരുന്ന അതിരപ്പള്ളി പോലീസ് ...

ശൈശവ വിവാഹം; പതിനാലുവയസ്സുകാരിയെ പതിനാറ് വയസ്സുകാരന്‍ വിവാഹം ചെയ്തു; സംഭവം അതിരപ്പിള്ളിയില്‍

ശൈശവ വിവാഹം; പതിനാലുവയസ്സുകാരിയെ പതിനാറ് വയസ്സുകാരന്‍ വിവാഹം ചെയ്തു; സംഭവം അതിരപ്പിള്ളിയില്‍

ചാലക്കുടി: കേരളത്തിലെ ആദിവാസി ഊരില്‍ വീണ്ടും ശൈശവ വിവാഹം. പതിനാലുവയസ്സുകാരിയെ പതിനാറ് വയസ്സുകാരനാണ് വിവാഹം ചെയ്തത്. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് സംഭവം. എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.