ആലപ്പുഴ കടൽത്തീരത്ത് അജ്ഞാത മൃതദേഹം, വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാമെന്ന് സംശയം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് അറബിക്കടലില്‍ തീപിടിച്ച വാന്‍ ...