BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇടുക്കിയിൽ ആസാം സ്വദേശിയായ തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; അഞ്ചുപേർ കസ്റ്റഡിയിൽ

Anitha by Anitha
January 13, 2020
in Kerala News
0
ഇടുക്കിയിൽ ആസാം സ്വദേശിയായ തൊഴിലാളിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; അഞ്ചുപേർ കസ്റ്റഡിയിൽ
24
VIEWS
Share on FacebookShare on Whatsapp

കട്ടപ്പന: ഇടുക്കി കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലി സ്ഥലത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച കമൽദാസും പോലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരും കുമളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എത്തിയ തൊഴിലാളികളാണ്. ഈ കെട്ടിടത്തിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നത്.

READ ALSO

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

June 9, 2025
5

കെട്ടിടത്തിലെത്തിയ സമീപവാസിയാണ് അനക്കമില്ലാത്ത നിലയിൽ കമൽദാസിനെ കണ്ടത്. ഇയാൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ പരിശോധനയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ കുമളി പോലീസ് വിവിധ പോലീസ് സ്റ്റേഷനുകളിൽ വിമവരമറിയിക്കുകയും, തുടർന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.

ശനിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ കമൽദാസ് പലതവണ നിലത്തു വീണ് പരിക്കേറ്റിരുന്നതായി കസ്റ്റഡിയിലുള്ളവർ പറയുന്നു. രാവിലെ മറ്റുള്ളവർ എഴുന്നേറ്റിട്ടും കമൽദാസ് കിടക്കുകയായിരുന്നു. മദ്യലഹരിയിൽ ഇയാൾ ഉറങ്ങുകയായിരുന്നെന്ന് കരുതി മറ്റുള്ളവർ പണി തുടങ്ങി. ശ്വാസം നിലച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ പേടിച്ച് ഓടിപ്പോയതാണെന്ന് ഇവർ പോലീസിൽ മൊഴി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടു പോയി.

Tags: assam labourassam nativeidukkiKeralaother State Employee

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ, കൂട് വച്ച് പിടികൂടാൻ ശ്രമം
Kerala News

കൃഷിത്തോട്ടത്തിലെ കുഴിയിൽ കടുവ, കൂട് വച്ച് പിടികൂടാൻ ശ്രമം

June 8, 2025
3
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം,  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala News

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

June 7, 2025
2
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം; പോലീസ് മേധാവികളോട് ഡിജിപി

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മൃദുസമീപനം വേണ്ട, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കേസെടുക്കണം; പോലീസ് മേധാവികളോട് ഡിജിപി

ആരാണ് അനുവാദം നൽകിയത്? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മനോജ് തിവാരിയുടെ വീഡിയോ ഗാനം ഉപയോഗിച്ചു; ആം ആദ്മിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി

ആരാണ് അനുവാദം നൽകിയത്? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മനോജ് തിവാരിയുടെ വീഡിയോ ഗാനം ഉപയോഗിച്ചു; ആം ആദ്മിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി

പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതു സ്വത്ത് അവരുടെ പിതാവിന്റേതല്ല, പൊതു സ്വത്ത് നശിപ്പിക്കുന്നവരെ വെടിവെച്ച് തന്നെ കൊല്ലണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതു സ്വത്ത് അവരുടെ പിതാവിന്റേതല്ല, പൊതു സ്വത്ത് നശിപ്പിക്കുന്നവരെ വെടിവെച്ച് തന്നെ കൊല്ലണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

13 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

4 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

7 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version