BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മരട് ഫ്‌ളാറ്റ് കേസ്: താമസക്കാര്‍ക്കു വേണ്ടി സിപിഎം ഇടപെടും; കോടിയേരി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.

Abin by Abin
September 12, 2019
in Kerala News
0
മരട് ഫ്‌ളാറ്റ് കേസ്: താമസക്കാര്‍ക്കു വേണ്ടി സിപിഎം ഇടപെടും; കോടിയേരി
14
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

READ ALSO

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

June 11, 2025
1
പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍

പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍

June 11, 2025
1

ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണമെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനുഷികമായ നിലപാടാണ് ആ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.

ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ നിയമലഘനം നടത്തിയവര്‍ അല്ല. എന്നാല്‍, അവരാണ് അവിടെനിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്.. അവരെ സഹായിക്കാന്‍ പറ്റുന്ന എല്ലാ ഇടപെടലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാവണം.

ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഇടപെടല്‍ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഫ്ളാറ്റ് പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം.

സുപ്രീംകോടതി പൊതുനില പരിശോധിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. സുപ്രീംകോടതി വിധിയില്‍ ഇടപെടുന്നതിന് പരിമിതിയുമുണ്ട്. കോടതി വിധി നടപ്പാക്കാന്‍, ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സര്‍ക്കാരിനും ബാധ്യത വരും. ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടലാണ് വേണ്ടത്.

Tags: facebook postkodiyeri balakrishnanmarad flat

Related Posts

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
1
കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്
Kerala News

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

October 1, 2024
12
പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍
Kerala News

പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍

October 1, 2023
3
‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’: കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ സ്മാരകമൊരുക്കി ഭാര്യ വിനോദിനി
Kerala News

‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’: കോടിയേരി ബാലകൃഷ്ണന് വീട്ടില്‍ സ്മാരകമൊരുക്കി ഭാര്യ വിനോദിനി

September 29, 2023
197
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
659
കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനിയും ജീവിക്കും പ്രിയതമയുടെ കൈയ്യില്‍: സഖാവിന്റെ മുഖം പച്ചകുത്തി വിനോദിനി
Kerala News

കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനിയും ജീവിക്കും പ്രിയതമയുടെ കൈയ്യില്‍: സഖാവിന്റെ മുഖം പച്ചകുത്തി വിനോദിനി

March 27, 2023
10
Load More
Next Post
മഴ നില്‍ക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്, വീഡിയോ

മഴ നില്‍ക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്, വീഡിയോ

ആരാധകരെ ആവേശത്തിലാക്കി ഫഹദ് ഫാസില്‍; ‘ട്രാന്‍സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഫഹദ് ഫാസില്‍ ചിത്രം'ട്രാന്‍സി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി മേയർ സൗമിനി ജെയിൻ കഷ്ടിച്ച് രക്ഷപ്പെട്ടു; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി മേയർ സൗമിനി ജെയിൻ കഷ്ടിച്ച് രക്ഷപ്പെട്ടു; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

19 hours ago
8
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

16 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

20 hours ago
4
കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version