കൊല്ലം: പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി. കൊല്ലം എഴുകോൺ കൈതക്കോട് ആണ് നടുക്കുന്ന സംഭവം. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു.
അങ്ങനെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല
Discussion about this post