BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നഗര സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചു; 99 ക്യാമറകളില്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രം

Anitha P by Anitha P
August 31, 2019
in Kerala News
0
നഗര സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചു; 99 ക്യാമറകളില്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രം
39
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചു. നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച 99 ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറും നാലെണ്ണം മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കൊച്ചി നഗരത്തിലാണ് എന്നിരിക്കവേയാണ് ഇത്രയും സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.

READ ALSO

പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍

പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍

June 10, 2025
1
സുഹൃത്തിന്റെ പിതാവിന് ചികിത്സയ്ക്കായി രക്തം നൽകി, 36കാരൻ  ഹൃദയാഘാതം മൂലം മരിച്ചു

സുഹൃത്തിന്റെ പിതാവിന് ചികിത്സയ്ക്കായി രക്തം നൽകി, 36കാരൻ ഹൃദയാഘാതം മൂലം മരിച്ചു

June 10, 2025
1

കൊച്ചിയില്‍ ഹൈക്കോടതി പരിസരം അടക്കമുള്ള അതീവ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളിലെ ക്യാമറകള്‍ പണിമുടക്കിയിട്ട് എട്ട് മാസമായിട്ടും ഇതുവരെ പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
63 ഫിക്‌സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകളാണ് നഗരത്തെ സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി പോലീസ് സ്ഥാപിച്ചിരുന്നത്.

പക്ഷേ ജില്ലാ പോലീസ് മേധാവി നല്‍കുന്ന വിവരാവകാശ രേഖയില്‍ കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച സുരക്ഷാക്യാമറകള്‍ മുഴുവന്‍ കണ്ണടച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. പള്ളിമുക്കിലെയും തേവരയിലെയും നാല് ക്യാമറകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പോലീസ് തന്നെ വ്യക്തമാക്കുന്നത്.

സൗത്ത് റെയില്‍വേ സ്റ്റേഷന്‍, മേനക ജംഗ്ഷന്‍, ജഡ്ജസ് അവന്യു, ഹൈക്കോടതി ജംഗ്ഷന്‍, വൈറ്റില ഹബ്ബ് അടക്കം നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. 2018 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളിലാണ് ക്യാമറകള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തര രഹിതമായിട്ടുള്ളതെന്നാണ് പോലീസ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്.

Tags: Keralakochisecurity cameras

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
Load More
Next Post
നെഹ്രു ട്രോഫി വള്ളംകളി ഇന്ന്; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യാതിഥി

നെഹ്രു ട്രോഫി വള്ളംകളി ഇന്ന്; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യാതിഥി

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്തും അതിക്രമമം; കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി നടി തൃഷ

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്തും അതിക്രമമം; കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി നടി തൃഷ

എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങൾ ഇനി എന്ത് വേണം? ഡൽഹിയിലേക്ക് എത്തണോ? ഡിസാസ്റ്റർ ടൂറിസത്തിനിടയിൽ, ഡിസാസ്റ്റർ മാനേജ്‌മെന്റിന് ഒരു സ്ഥാനവുമില്ല; രാഹുലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ

എല്ലാ നഷ്ടപ്പെട്ട നിലമ്പൂരിലെ ജനങ്ങൾ ഇനി എന്ത് വേണം? ഡൽഹിയിലേക്ക് എത്തണോ? ഡിസാസ്റ്റർ ടൂറിസത്തിനിടയിൽ, ഡിസാസ്റ്റർ മാനേജ്‌മെന്റിന് ഒരു സ്ഥാനവുമില്ല; രാഹുലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

17 hours ago
5
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

24 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

14 hours ago
5
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version