BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ദിശമാറിയ വായു ഗുജറാത്തിനെ തൊട്ടില്ല, നീങ്ങുന്നത് ഒമാനിലേക്ക്

ഗുജറാത്തിലെ പല മേഖലകളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Akshaya by Akshaya
June 14, 2019
in India
0
ദിശമാറിയ വായു ഗുജറാത്തിനെ തൊട്ടില്ല, നീങ്ങുന്നത് ഒമാനിലേക്ക്
48
VIEWS
Share on FacebookShare on Whatsapp

ഗാന്ധിനഗര്‍: ദിശമാറിയ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. വായു തീരം തൊട്ടില്ലെങ്കിലും ഗുജറാത്തില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇത് 48 മണിക്കൂര്‍ കൂടി തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ പല മേഖലകളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

ദിശമാറിയ വായു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. ചുഴലിക്കാറ്റ് വീശിയില്ലെങ്കിലും വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തതില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

ഗുജറാത്തില്‍ 3 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ട്രെയിന്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെ അര്‍ധരാത്രി വരെ അഞ്ച് വിമാനത്താവളങ്ങളും അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: cyclonegujaratOmanvayu

Related Posts

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ, രണ്ട് മരണം
Pravasi News

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ, രണ്ട് മരണം

October 2, 2025
10
ഹൃദയാഘാതം, ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം, ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 2, 2025
8
ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഒമാനില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

April 27, 2025
25
ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
Pravasi News

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

February 27, 2025
42
ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്
India

ഭക്ഷണം തികഞ്ഞില്ല; വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി, പോലീസില്‍ പരാതി നല്‍കി വധു, ഒടുവില്‍ സ്റ്റേഷനില്‍ വെച്ച് വിവാഹം നടത്തി പോലീസ്

February 4, 2025
5
ഹൃദയാഘാതം, ഒമാനില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Kerala News

ഹൃദയാഘാതം, ഒമാനില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

January 30, 2025
4
Load More
Next Post
രാജ്യം കണ്ട ഏറ്റവും വലിയ ലേലത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 5 ജി സ്‌പെക്ട്രം ലേലത്തില്‍ പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിയോളം!

രാജ്യം കണ്ട ഏറ്റവും വലിയ ലേലത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 5 ജി സ്‌പെക്ട്രം ലേലത്തില്‍ പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിയോളം!

സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ പാഞ്ഞ് ടിപ്പര്‍; ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ കാല്‍ തല്ലിയൊടിച്ചു, ആക്രമണം മകന്റെ കണ്‍മുന്നില്‍ വെച്ച്!

സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ പാഞ്ഞ് ടിപ്പര്‍; ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ കാല്‍ തല്ലിയൊടിച്ചു, ആക്രമണം മകന്റെ കണ്‍മുന്നില്‍ വെച്ച്!

അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ കാണാതെ ബാഗിലിട്ട് തട്ടിക്കൊണ്ടു പോയി; സ്ത്രീയുടെ ദൃശ്യങ്ങള്‍ ആശുപത്രി സിസിടിവിയില്‍

അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ കാണാതെ ബാഗിലിട്ട് തട്ടിക്കൊണ്ടു പോയി; സ്ത്രീയുടെ ദൃശ്യങ്ങള്‍ ആശുപത്രി സിസിടിവിയില്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

20 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

16 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

22 hours ago
7
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version