BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു; യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച സഹോദരി വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Amrutha by Amrutha
January 17, 2023
in India
0
dead-body
12
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വീട് വിട്ടിറങ്ങി വിവാഹം കഴിച്ചതിന് യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

READ ALSO

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
5
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

December 15, 2025
6

ആക്രമണത്തില്‍ 25കാരന്‍ കൊല്ലപ്പെട്ടു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

attacked

റോഡിലൂടെ ഓടുന്ന ഒരാളെ രണ്ടുപേര്‍ പിന്തുടരുന്നതും പിന്നീട് ആക്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ വര്‍ഷം മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച സഹോദരി വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Tags: Brotherscrime newskilledmurderpolice case

Related Posts

ചിത്രപ്രിയയുടെ കൊലപാതകം: ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍
Kerala News

ചിത്രപ്രിയയുടെ കൊലപാതകം: ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍

December 10, 2025
5
ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്
Kerala News

ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

December 10, 2025
4
അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത്  അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍
Kerala News

അച്ഛനെ മകന്‍ വെട്ടിയത് 47 തവണ, പ്രതി ഉപയോഗിച്ചിരുന്നത് അതിമാരകമായ ലഹരിമരുന്ന്; ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍

December 2, 2025
3
സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ
Kerala News

സാമ്പത്തിക തർക്കം, 26കാരനെ സഹോദരൻ കൊലപ്പെടുത്തി, സ്നേഹത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെന്ന് ഞെട്ടൽമാറാതെ നാട്ടുകാർ

November 26, 2025
4
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

കുടുംബ വഴക്ക്: മലപ്പുറത്ത് ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

November 25, 2025
3
ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു
Kerala News

ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു

November 24, 2025
4
Load More
Next Post
police station | Bignewslive

സ്‌നേഹിച്ച പെൺകുട്ടിയെ രജിസ്റ്റർ ചെയ്ത് സഹായം തേടി; നന്നായി ജീവിച്ച് കാണിച്ചോണമെന്ന് ഉപദേശം, അതേ പോലീസ് സ്‌റ്റേഷനിലെത്തി ദമ്പതികളുടെ 8-ാം വിവാഹ വാർഷികാഘോഷം

amala

അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു

കുഞ്ഞുജീവന്‍ കാക്കാന്‍ വഴിയൊരുക്കാം: മംഗലാപുരത്ത് നിന്നും രണ്ടു ദിവസം പ്രായമായ കുഞ്ഞുമായി എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു

മൂന്ന് ദിവസമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍: കുരിശടിയില്‍ മണിക്കൂറുകളോളം തണുപ്പില്‍ കുരുന്ന്, രക്ഷകനായി തട്ടുക്കടക്കാരന്‍

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

22 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version