Tag: killed

കടബാധ്യത; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയില്‍ സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു. ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്. ...

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

എറണാകുളം: അങ്കമാലി പാറക്കടവ് പുളിയനത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ...

സ്വത്ത് തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

സ്വത്ത് തര്‍ക്കം; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീന ( 56 )നെയാണ് ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വെട്ടി കൊലപ്പെടുത്തിയത്. അതേസമയം, ലീനയെ ...

stabb

വെറും 30 രൂപയെ ചൊല്ലി തര്‍ക്കം; സഹോദരന്മാര്‍ ചേര്‍ന്ന് കാറ്ററിങ് ജീവനക്കാരന കുത്തി കൊന്നു

ന്യൂഡല്‍ഹി. വെറും മുപ്പത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്മാര്‍ ചേര്‍ന്ന് യുവാവിനെ കുത്തി കൊന്നു. കാറ്ററിങ് ജീവനക്കാരനായ സോനു എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ...

dead-body

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു; യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വീട് വിട്ടിറങ്ങി വിവാഹം കഴിച്ചതിന് യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ...

വിറക് ചോദിച്ചെത്തി, ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയില്‍; കാമുകന്റെ തലവെട്ടിയെടുത്ത ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

റാഞ്ചി: ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കിടപ്പുമുറിയില്‍ കണ്ട കാമുകനെ പിടികൂടി തലവെട്ടിയെടുത്തു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ ശ്യാംലാല്‍ ...

stabb

ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്തുമായി ബന്ധം; ഭാര്യയെയും കാമുകനെയും കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെയും കാമുകനെയും കുത്തികൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 30കാരിയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ കുറ്റത്തിന് യുവാവിനെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. സഫ്ദര്‍ജങ് ...

crime

അത്താഴം വിളമ്പി കൊടുത്തില്ല; ദേഷ്യം കയറിയ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊന്നു

റായ്പുര്‍: അത്താഴം വിളമ്പി കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊന്നു. ഛത്തീസ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യോഗേന്ദ്ര യാദവ് (38) ആണ് ഭാര്യ മഞ്ജീത ശ്രീവാസിനെ ...

truck falls | Bignewslive

സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; സിക്കിമിൽ പൊലിഞ്ഞത് 16 സൈനികരുടെ ജീവൻ, 4 പേർക്ക് പരിക്ക്

ഗാങ്ടോക്ക്: സിക്കിമിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് സൈനികർ മരിച്ചു. 3 ഉദ്യോഗസ്ഥർ ഉൾപ്പടെ 16 സൈനികരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വടക്കൻ സിക്കിമിലെ സേമയിലാണ് ...

CoBRA commando | Bignewslive

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമ്യുത്യു, നോവായി അബ്ദുൾ ഹക്കീം

പാലക്കാട്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. സിആർപിഎഫ് ജവാനായ പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് മരണത്തിന് കീഴടങ്ങിയത. 35 വയസായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.