Tag: crime news

vaiga and sanu

പുഴയിൽ തള്ളുന്നതിന് മുമ്പ് വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു; വിറ്റ പണം കൊണ്ട് മദ്യവും സിഗററ്റും വാങ്ങി കാറിൽ സൂക്ഷിച്ചു; കുറ്റബോധമില്ലാതെ സനുമോഹൻ

കൊച്ചി: മകൾ വൈഗയെപുഴയിൽ തള്ളുന്നതിന് മുമ്പ് സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നെന്ന് പിതാവ് സനു മോഹൻറെ മൊഴി. ഈ ആഭരണങ്ങൾ സംസ്ഥാനം വിടും മുമ്പ് തന്നെ വിറ്റ് പണമാക്കിയതായും ആ ...

joshy

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയി; ആറ് വർഷത്തിന് ശേഷം പിടികൂടി പോലീസ്

കൊച്ചി: വൃദ്ധദമ്പതികളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പോലീസ് ആറ് വർഷത്തിന് ശേഷം പിടികൂടി. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (42)യെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ...

halal-sticker

ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ

എറണാകുളം: വർഗ്ഗീയ പ്രചാരണം നടത്തി പണി വാങ്ങി ഹിന്ദു ഐക്യവേദി പ്രവർത്തകർ. എറണാകുളം ജില്ലയിൽ പാറക്കടവ് കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭിക്കുമെന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം ...

Delhi Police | India News

വിവാഹേതരബന്ധം അവസാനിപ്പിച്ച യുവതിയോടുള്ള പ്രതികാരം; മകന്റെ ജീവനെടുത്ത് നാലംഗ സംഘത്തിന്റെ പ്രതികാരം

ഡൽഹി: വിവാഹേതര ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരത്തിൽ യുവതിയുടെ മകനെ കൊലപ്പെടുത്തി നാലംഗ സംഘത്തിന്റെ ക്രൂരത. യുവതി പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അവരുടെ മകനായ 15കാരനെ കഴുത്ത് ഞെരിച്ചു ...

Hathras | India News

ഹഥ്‌റാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സിബിഐ കണ്ടെത്തി; യുപി പോലീസിന് തിരിച്ചടി; പ്രതികൾക്ക് എതിരെ കുറ്റം ചുമത്തി

ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഉത്തർപ്രദേശിലെ ഹഥ്‌റാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് എതിരെ സിബിഐ ബലാത്സംഗകുറ്റം ചുമത്തി. കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇര ...

death | bignewslive

തലയില്‍ ആഴത്തിലുള്ള മുറിവ്, 48കാരന്‍ കട വരാന്തയില്‍ മരിച്ച നിലയില്‍, ദുരൂഹത

അടിമാലി: നാല്‍പത്തിയെട്ടുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കല്‍ മാത്യുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡ് ജംക്ഷനിലുള്ള ...

Kerala police | big news live

എസ്‌ഐയ്ക്ക് എതിരായ ബലാത്സംഗക്കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; പരാതിക്കാരി പോലീസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവെന്ന് സംശയം

തിരുവനന്തപുരം: നഗരത്തിലേക്ക് സ്ഥലം മാറി വന്ന എസ്‌ഐയ്ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്കാരിയുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. ...

വീട്ടുജോലിക്ക് വന്ന പതിനേഴുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്

അഞ്ചലിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: അഞ്ചലില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി പോലീസ്. പെണ്‍കുട്ടിയുടെ ആത്മഹത്യ നിരന്തര പീഡനത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ ...

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവതി ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ തീ കൊളുത്തി മരിച്ചു; സംഭവം എറണാകുളത്ത്

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ മനംനൊന്ത് യുവതി ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ തീ കൊളുത്തി മരിച്ചു; സംഭവം എറണാകുളത്ത്

കൊച്ചി: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഹോട്ടല്‍ ജീവനക്കാരി ഉടമയുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളിയാണ് (38) മരിച്ചത്. കാര്‍പോര്‍ച്ചില്‍ ...

Kerala police | big news live

വിവാഹിതയായ യുവതിയുമായി എസ്‌ഐയുടെ സ്ഥിരം ചാറ്റിങ്; മറുപടി ലഭിക്കാതായതോടെ യുവതിയുടെ ആത്മഹത്യാ ഭീഷണിയും; ഒടുവില്‍ എസ്‌ഐയ്ക്ക് കുരുക്ക്

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ വിവാഹിതയായ യുവതിയുമായി എസ്‌ഐ നടത്തിയ ചാറ്റിങും തുടര്‍സംഭവങ്ങളും പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. എസ്‌ഐ സന്ദേശത്തിനു മറുപടി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍ ആത്മഹത്യ ...

Page 1 of 13 1 2 13

Recent News