BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മുംബൈയിൽ ആഡംബര ഫ്‌ളാറ്റിൽ വൻതീപ്പിടുത്തം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ വീണ് യുവാവ് മരിച്ചു

Anitha by Anitha
October 22, 2021
in India, Trending
0
മുംബൈയിൽ ആഡംബര ഫ്‌ളാറ്റിൽ വൻതീപ്പിടുത്തം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴെ വീണ് യുവാവ് മരിച്ചു
24
VIEWS
Share on FacebookShare on Whatsapp

മുംബൈ: മുംബൈയിലെ ലാൽബാഗിലുള്ള ആഡംബര കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5

ഉടൻതന്നെ പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. അപകടത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാളാണ് മരിച്ചതെന്നാണ് വിവരം.

കെട്ടിടത്തിൽ നിന്നും വീണ അരുൺ തിവാരി (30) എന്നയാളെ ഉച്ചയ്ക്ക് 12.45 ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കിലോമീറ്ററുകളോളം കാണാവുന്ന രീതിയിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ മേയർ കിഷോരി പെഡ്നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്.

Tags: fireIndiamumbai

Related Posts

കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
Kerala News

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ

January 22, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം
Kerala News

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം

January 4, 2026
4
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ
Kerala News

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ

January 4, 2026
6
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
Load More
Next Post
‘മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിനെ വേട്ടയാടുന്ന വീഡിയോകള്‍ കണ്ട് തകര്‍ന്നു പോയി’; ശ്രുതി ഹരിഹരന്‍

'മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിനെ വേട്ടയാടുന്ന വീഡിയോകള്‍ കണ്ട് തകര്‍ന്നു പോയി'; ശ്രുതി ഹരിഹരന്‍

China | Bignewslive

വിനോദസഞ്ചാരികള്‍ വഴി വീണ്ടും കോവിഡ് : ഫ്‌ളൈറ്റുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ച് ചൈന

സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളാകാം: തിയേറ്ററിന് ഉള്ളിലെ സ്റ്റാളുകള്‍ക്കും പ്രവര്‍ത്തിക്കാം; പുതിയ നിര്‍ദേശങ്ങളിങ്ങനെ

തീയേറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും: സെക്കന്റ് ഷോകള്‍ക്കും അനുമതി, പ്രധാന റിലീസ് ദുല്‍ഖറിന്റെ 'കുറുപ്പ്'

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version