BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അസമിലെ ‘വീരപ്പന്‍ ‘ മംഗിന്‍ ഖോല്‍ഹുവിനെ കൂട്ടാളികള്‍ വെടിവെച്ചു കൊന്നു : കുടുക്കിയത് സംഘടനയ്ക്കുള്ളിലെ അഭ്യന്തര കലാപം

Archana by Archana
July 12, 2021
in India
0
Assam Veerppan | Bignewslive
43
VIEWS
Share on FacebookShare on Whatsapp

ഗുവാഹത്തി : അസമിലെ വീരപ്പന്‍ എന്നറിയപ്പെടുന്ന കാട്ടുകള്ളന്‍ മംഗിന്‍ ഖോല്‍ഹു കൂട്ടാളികളുടെ വെടിയേറ്റ് മരിച്ചു. സംഘടനയ്ക്കുളളിലെ ആഭ്യന്തര കലാപമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

READ ALSO

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3

യുണൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ മംഗിന്‍ വനംകൊള്ള പോലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ കുപ്രസിദ്ധനായതോടെയാണ് വീരപ്പന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘത്തിലെ ചിലര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തതോടെ സംഘടനയെ നയിച്ചു വന്നത് മംഗിന്‍ ഖോല്‍ഹുവായിരുന്നു.

ഞായറാഴ്ച സംഘാംഗങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും അക്രമാസക്തരായ കൂട്ടാളികള്‍ മംഗിനെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു.മംഗിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Tags: Assam's VeerappanMangin KhalhauShot Dead

Related Posts

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
World News

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

September 11, 2025
3
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
Kerala News

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

September 1, 2023
9
സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു
India

സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

May 29, 2022
31
Hotel Employee | Bignewslive
Kerala News

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരനെ വെട്ടിക്കൊന്നു; വെട്ടിനുറുക്കിയത് പട്ടാപ്പകൽ ജനങ്ങളുടെ കൺമുൻപിലിട്ട്!

February 25, 2022
132
കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്  ദേശീയ ഗുസ്തി താരം നിഷ ദഹിയ
India

കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

November 10, 2021
37
soldiers | Bignewslive
India

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്‍മാര്‍ക്കു വീരമൃത്യു, ശ്രീജിത്തിന്റെ വിയോഗത്തില്‍ കണ്ണീരോടെ കോഴിക്കോട്

July 9, 2021
14
Load More
Next Post
ambergris | bignewslive

എന്താണ് തിമിംഗല ഛര്‍ദ്ദി, എന്തുകൊണ്ടാണ് ഇത്രയും വില; വിശദമായി അറിയാം

ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ;  വിവാദ സോഷ്യൽമീഡിയ പോസ്റ്റിനോട് ഷാഹിദ കമാൽ

ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ; വിവാദ സോഷ്യൽമീഡിയ പോസ്റ്റിനോട് ഷാഹിദ കമാൽ

രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്: രജനീ മക്കള്‍ മണ്‍ട്രം ഇനി ആരാധക സംഘടന

രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്: രജനീ മക്കള്‍ മണ്‍ട്രം ഇനി ആരാധക സംഘടന

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

23 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

18 hours ago
7
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

18 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version