BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്: രജനീ മക്കള്‍ മണ്‍ട്രം ഇനി ആരാധക സംഘടന

Anu by Anu
July 12, 2021
in India
0
രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്: രജനീ മക്കള്‍ മണ്‍ട്രം ഇനി ആരാധക സംഘടന
14
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് തമിഴ്സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കള്‍ മണ്‍ട്രം ഇനി ആരാധക സംഘടന മാത്രമാകും.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

‘രജനീകാന്ത് റസിഗര്‍ നര്‍പ്പാനി മണ്‍ട്രം’ അല്ലെങ്കില്‍ ‘രജനീകാന്ത് ഫാന്‍സ് വെല്‍ഫെയര്‍ ഫോറം’ എന്ന പേരില്‍ ആരാധക കൂട്ടായ്മയായാകും ഇനി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

pic.twitter.com/kaG2L3xil6

— Rajinikanth (@rajinikanth) July 12, 2021


രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കള്‍ മണ്‍ട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.

ചില സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കള്‍ മന്‍ട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്. ‘ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ എനിക്ക് പദ്ധതിയില്ല,’ എന്നാണ് 70 കാരനായ സ്‌റ്റൈല്‍ മന്നന്റെ പ്രസ്താവന.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി രൂപീകരിച്ച പോഷകസംഘടനകളെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളും കോവിഡും ഷൂട്ടിംഗ് തിരക്കുകളും കാരണം അനുയായികളെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനമുണ്ടായത്.

Tags: Rajini Makkal Mandramrajinikanthrajinikanth fan

Related Posts

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത്  തലൈവരെന്ന് സോഷ്യലിടം
India

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യലിടം

November 4, 2023
42
രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം
News

രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം

September 2, 2023
201
ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
Entertainment

ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍

September 1, 2023
963
ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും
Entertainment

ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

December 16, 2022
11
Rajinikanth | Bignewslive
Entertainment

രജനികാന്ത് വീണ്ടും മുത്തച്ഛനായി; മകൾ സൗന്ദര്യയ്ക്ക് കുഞ്ഞ് പിറന്നു, ‘വീർ രജനികാന്ത് വണങ്കാമുടി’ എന്ന് നാമം

September 12, 2022
45
ആരാധകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല; നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്
India

ആരാധകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല; നവവരനെയും വധുവിനെയും വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്

July 29, 2022
44
Load More
Next Post
Haritha V Kumar | Bignewslive

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ ഹരിത ഇനി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

Euro2020 | Bignewslive

യുറോ കപ്പ് : സ്റ്റേഡിയത്തിന് പുറത്ത് ഇറ്റലിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ഇംഗ്ലിഷ് ആരാധകര്‍

Manju Warrier | Bignewslive

'പുലര്‍ച്ചെ പുള്ളിലെ വീട്ടില്‍ ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര എന്നെ സങ്കടപ്പെടുത്തി' മഞ്ജു വാര്യര്‍

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

22 hours ago
5
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version