BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍

രജനികാന്തിന് നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ ലാഭവിഹിതം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ്.

Surya by Surya
September 1, 2023
in Entertainment
0
ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
963
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. ചിത്രം 600 കോടി എങ്കിലും ആഗോള ബോക്‌സോഫീസില്‍ നേടും എന്നാണ് വിവരം. അതിനൊപ്പം ഇന്ത്യയില്‍ മാത്രം കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ, രജനികാന്തിന് നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ ലാഭവിഹിതം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സണ്‍ പിക്‌ചേര്‍സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്. എന്നാല്‍ എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ല. എന്നാലും തമിഴ് മാധ്യമങ്ങളില്‍ ചെക്കിലെ തുക എത്രയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.

മനോബാല വിജയബാലന്‍ എക്സില്‍ ഈ ചെക്കിന്റെ വിവരങ്ങള്‍ പങ്കുവച്ചു. ”കലാനിധി മാരന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കൈമാറിയ കവറില്‍ ചെന്നൈയില്‍ സിറ്റി യൂണിയന്‍ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്. സിനിമയ്ക്കായി സൂപ്പര്‍താരത്തിന് നേരത്തെ നല്‍കിയ പ്രതിഫലം 110 കോടി രൂപയ്ക്ക് പുറമേ ജയിലര്‍ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്. ഇതോടെ ജയിലറില്‍ നിന്നും രജനിക്ക് 210 കോടി രൂപ ലഭിച്ചു.

അതേസമയം, ശമ്പളത്തിന് പുറമേ ഇത്തവണ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്‌ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം.

Tags: jailer moviekalanithi-maranrajinikanth

Related Posts

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത്  തലൈവരെന്ന് സോഷ്യലിടം
India

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യലിടം

November 4, 2023
42
രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം
News

രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം

September 2, 2023
201
കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
Entertainment

കുനിയുന്നതും നിവരുന്നതും നല്ലതാണ്; എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; രജനികാന്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

August 21, 2023
48
‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’: വിനായകനെതിരെ ഹേറ്റ് ക്യാമ്പയിന്‍, പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
Kerala News

‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’: വിനായകനെതിരെ ഹേറ്റ് ക്യാമ്പയിന്‍, പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

August 14, 2023
62.3k
മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ; സ്ഥിരമായി ആരും മദ്യപിക്കരുത്; ആരാധകരോട് രജനികാന്ത്
Entertainment

മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ; സ്ഥിരമായി ആരും മദ്യപിക്കരുത്; ആരാധകരോട് രജനികാന്ത്

August 2, 2023
717
ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും
Entertainment

ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

December 16, 2022
11
Load More
Next Post
സിനിമാ-സീരിയൽ താരം അപർണ നായർ വീട്ടിൽ മരിച്ചനിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സിനിമാ-സീരിയൽ താരം അപർണ നായർ വീട്ടിൽ മരിച്ചനിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

വിവാഹ വാഗ്ദാനം നൽകി പീഡനം; ഫോണിൽ ചിത്രങ്ങൾ പകർത്തി വിളിച്ചു വരുത്തി യുവതിയെ വെട്ടി വീഴ്ത്തി; കോട്ടയത്ത് 31കാരൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി

വിവാഹ വാഗ്ദാനം നൽകി പീഡനം; ഫോണിൽ ചിത്രങ്ങൾ പകർത്തി വിളിച്ചു വരുത്തി യുവതിയെ വെട്ടി വീഴ്ത്തി; കോട്ടയത്ത് 31കാരൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി

അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

19 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

21 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version