BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹ വാഗ്ദാനം നൽകി പീഡനം; ഫോണിൽ ചിത്രങ്ങൾ പകർത്തി വിളിച്ചു വരുത്തി യുവതിയെ വെട്ടി വീഴ്ത്തി; കോട്ടയത്ത് 31കാരൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി

Anitha by Anitha
September 1, 2023
in Kerala News
0
വിവാഹ വാഗ്ദാനം നൽകി പീഡനം; ഫോണിൽ ചിത്രങ്ങൾ പകർത്തി വിളിച്ചു വരുത്തി യുവതിയെ വെട്ടി വീഴ്ത്തി; കോട്ടയത്ത് 31കാരൻ പിടിയിൽ, പോക്‌സോ കേസിലും പ്രതി
50
VIEWS
Share on FacebookShare on Whatsapp

കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയയാൾ ഇരയായ യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടിവീഴ്ത്തി. ഇയാൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് തിരിച്ചറിഞ്ഞ് ബന്ധം അവസാനിപ്പിച്ചതോടെയാണ് യുവതിയെ വിളിച്ചുവരുത്തി പ്രതി വെട്ടിയത്. സംഭവത്തിൽ കോരൂത്തോട് കോസടി കുരിയിലംകാട്ടിൽ ഡെന്നീസ് ദേവസ്യയെ (31) പോലീസ് അറസ്റ്റ് ചെയ്തു.

READ ALSO

അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

December 6, 2025
6
വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

December 6, 2025
1

ഡെന്നീസ് കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ശേഷം വിവാഹവാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ യുവതി ഇയാളുമായുള്ള സൗഹൃദത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ഇതോടെ യുവതിയോട് പക തോന്നിയ പ്രതി, കഴിഞ്ഞദിവസം രാത്രി യുവതിയെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ALSO READ- സിനിമാ-സീരിയൽ താരം അപർണ നായർ വീട്ടിൽ മരിച്ചനിലയിൽ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ മുണ്ടക്കയം പോലീസാണ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരേ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags: kanhirappallyKeralakerala policekottayam

Related Posts

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!
Kerala News

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു, മുരിങ്ങക്കായ കിലോയ്ക്ക് 250 രൂപ!

December 5, 2025
3
തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും

November 30, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

November 29, 2025
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

November 27, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

November 24, 2025
4
Load More
Next Post
അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

അഭിമാനതാരം പ്രഗ്‌നാനന്ദയ്ക്ക് വൻവരവേൽപും ഒപ്പം സമ്മാനമഴയും! 30 ലക്ഷം കൈമാറി മുഖ്യമന്ത്രി സ്റ്റാലിൻ; ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

‘എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം, ശരിയ്ക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ മുഖംഅമര്‍ത്തി പൊട്ടിക്കരയുന്നവളാണ്’; കണ്ണീരായി അപര്‍ണ്ണയുടെ അവസാന പോസ്റ്റ്

'എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം, ശരിയ്ക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ മുഖംഅമര്‍ത്തി പൊട്ടിക്കരയുന്നവളാണ്'; കണ്ണീരായി അപര്‍ണ്ണയുടെ അവസാന പോസ്റ്റ്

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

21 hours ago
7
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

5 mins ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

23 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version