Tag: kottayam

podiyan

നാട്ടുകാർ സഹായിക്കാതിരിക്കാൻ മുറ്റത്ത് പട്ടിയെ കെട്ടിയിട്ടു; മകൻ പട്ടിണിക്കിട്ട 80കാരന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിൽ; ദിവസങ്ങളായി വെള്ളവും ഭക്ഷണവും കഴിച്ചില്ലെന്ന് തെളിവ്; മരണം പട്ടിണി കിടന്ന്

മുണ്ടക്കയം: പ്രായമേറിയ മാതാപിതാക്കളെ പട്ടിണിക്കിട്ട മകൻ റെജിയുടേത് കണ്ണില്ലാത്ത ക്രൂരത. റെജിയുടെ പിതാവ് എൺപത് വയസുകാരൻ പൊടിയന്റെ മരണം ഭക്ഷണവും വെള്ളവും ലഭിക്കാതെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ...

Kevin | Kerala

പേരയ്ക്കയുടെ രുചിയുള്ള മദ്യം എങ്ങനെ ജയിലിലെത്തി; കെവിൻ വധക്കേസ് പ്രതികൾക്ക് മദ്യം നൽകിയത് ആരെന്ന് അന്വേഷണം മുറുകി; മൂന്ന് ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചു

തിരുവനന്തപുരം: കെവിൻ വധക്കേസിലെ പ്രതികൾക്ക് പുറത്തുനിന്നും എത്തിച്ചുനൽകിയത് പേരക്കയുടെ രുചിയും മണവുമുള്ള മദ്യം. സമീപത്തെ സെല്ലിലെ അന്തേവാസിയാണ് പേരക്കയുടെ മണം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് ...

Buffalo | bignewslive

കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; അഗ്നിശമനസേനയും മുട്ടുകുത്തി; ഒടുവില്‍ എരുമയെ എത്തിച്ചു, ഇടഞ്ഞോടിയ പോത്തിന് ഒടുവില്‍ മയം

കോട്ടയം: കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടി. ഒടുവില്‍ എരുമയ്ക്ക് മുന്‍പില്‍ മയപ്പെട്ട് പോത്ത്. രണ്ടര മണിക്കൂറോളമാണ് പോത്ത് നാടിനെ വിറപ്പിച്ചത്. ഇന്നലെ രാവിലെ ...

kottayam incident| bignewslive

ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് യുവാക്കളെ മര്‍ദിച്ച് ബിജെപി നേതാക്കള്‍, , പച്ച തെറി വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ്, ജാതി പറഞ്ഞ് ആക്ഷേപവും; കേസ്

കോട്ടയം: ക്രിസ്മസിന് വീട്ടില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കേസെടുത്തു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് ...

ഭാഗ്യം തുണച്ചു ടോസും; കളമശ്ശേരി, പരവൂർ, കോട്ടയം നഗരസഭകളിൽ ഭരണം യുഡിഎഫിന്; കോൺഗ്രസ് വിമതരുടെ സഹായത്തിൽ പത്തനംതിട്ട സ്വന്തമാക്കി എൽഡിഎഫ്

ഭാഗ്യം തുണച്ചു ടോസും; കളമശ്ശേരി, പരവൂർ, കോട്ടയം നഗരസഭകളിൽ ഭരണം യുഡിഎഫിന്; കോൺഗ്രസ് വിമതരുടെ സഹായത്തിൽ പത്തനംതിട്ട സ്വന്തമാക്കി എൽഡിഎഫ്

കളമശ്ശേരി: ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ട എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ടോസിലൂടെ ഭരണം നിർണയിച്ചപ്പോൾ ഭാഗ്യം തുണച്ചത് യുഡിഎഫിന്. മൂന്നു ...

animal | bignewslive

കഴുത്തില്‍ കുരുക്കിട്ട് പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കള്‍, കണ്ണില്ലാത്ത കൊടുംക്രൂരത വീണ്ടും

കോട്ടയം: മോഷണ ശ്രമത്തിനിടെ കിട്ടിയ പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കള്‍. ഈ ദാരുണ സംഭവം നടന്നത് കോട്ടയം ജില്ലയിലെ തീക്കോയി ഒറ്റയിട്ടിയിലാണ്. വഴിയരികില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ വാഹനത്തില്‍ ...

watermelon

ഓട്ടോയില്‍ വില്‍പ്പന നടത്തിയ തണ്ണിമത്തന്‍ വാങ്ങി, വീട്ടിലെത്തി മുറിച്ചപ്പോള്‍ ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തി, കാഴ്ച കണ്ട് പേടിച്ച് വീട്ടുകാര്‍

കോട്ടയം: തണ്ണിമത്തനില്‍ അത്ഭുത പ്രതിഭാസം. പുറത്തു നിന്ന് വാങ്ങിയ തണ്ണിമത്തന്‍ മുറിച്ച് കഴിക്കാനെടുത്തപ്പോള്‍ ദുര്‍ഗന്ധത്തോടെ പത നുരഞ്ഞു പൊന്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചിങ്ങവനം സീയോന്‍ കുന്നില്‍ ഡോ. ...

Bincy | Kerala news

കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ബിൻസി ഇനി കോട്ടയം നഗരസഭ ഭരിക്കും; അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതോടെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു; നറുക്കെടുപ്പിലൂടെ അധികാരം തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭയിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ നഗരസഭയിൽ രു മുന്നണികൾക്കും സീറ്റുകൾ തുല്യമാകും. ഇതേതുടർന്ന് നറുക്കെടുപ്പിലൂടെയാണ് ...

ബലാത്സംഗ കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി സഭ കലണ്ടര്‍; പള്ളിക്ക് മുന്നില്‍ കലണ്ടര്‍ കത്തിച്ച്  പ്രതിഷേധിച്ച് വിശ്വാസികള്‍

ബലാത്സംഗ കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി സഭ കലണ്ടര്‍; പള്ളിക്ക് മുന്നില്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി കലണ്ടര്‍ പുറത്തിറക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ ...

car accident

സിനിമ സ്റ്റൈലില്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; അതേ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍

ഏറ്റുമാനൂര്‍: മുന്‍ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍. അതിരമ്പുഴ കുടിലില്‍ കെ.ജെ. സെബാസ്റ്റ്യനെ (നെല്‍സണ്‍ 58) കൊല്ലാന്‍ ...

Page 1 of 16 1 2 16

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.