തലൈവര്‍ ഇല്ല: രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് തലൈവര്‍ രജനീകാന്ത് പ്രഖ്യാപിച്ചതോടെ രജനി മക്കള്‍ മണ്‍ട്രത്തിന്റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡിഎംകെയില്‍ ചേര്‍ന്നു. തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് രാഷ്ട്രീയ ...