BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

രജനികാന്ത് വീണ്ടും മുത്തച്ഛനായി; മകൾ സൗന്ദര്യയ്ക്ക് കുഞ്ഞ് പിറന്നു, ‘വീർ രജനികാന്ത് വണങ്കാമുടി’ എന്ന് നാമം

Soumya by Soumya
September 12, 2022
in Entertainment
0
Rajinikanth | Bignewslive
43
VIEWS
Share on FacebookShare on Whatsapp

തമിഴകത്തിന്റെ തലൈവര് രജനികാന്ത് വീണ്ടും മുത്തച്ഛനായി. മൂത്ത മകൾ സൗന്ദര്യയാണ് ആൺകുട്ടിക്ക് ജന്മം നൽകിയത്. ഇതോടെ താരത്തിന്റെ പേരക്കുട്ടികളുടെ എണ്ണം നാലായി ഉയർന്നു. അഭിഷേക് ബച്ചനാണ് ആദ്യം അഭിനന്ദനങ്ങൾ നേർന്നത്. നടി ശ്രിയ റെഡ്ഡിയും ആശംസകൾ അറിയിച്ചു രംഗത്ത് വന്നു.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
17

ട്വിറ്റർ വഴിയാണ് സൗന്ദര്യ കുഞ്ഞിന് ജന്മം നൽകിയ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഒരു ചിത്രത്തിൽ നിറവയറുമായുള്ള സൗന്ദര്യയുടെ ഒപ്പം ഭർത്താവും മൂത്തമകൻ വേദും നിൽക്കുന്ന കാഴ്ചയാണയുളളത്.

ഒരു ചായ കിട്ടുമോ? അപ്രതീക്ഷിതമായി വീട്ടിൽ രാഹുൽ ഗാന്ധി; അതിഥിയെ കണ്ട് അമ്പരന്ന് രതീഷും കുടുംബവും

മറ്റൊരു ചിത്രത്തിൽ, നവജാത ശിശു ആരുടെയോ കൈവിരൽ പിടിച്ചിരിക്കുന്നതുമാണ് സൗന്ദര്യ പങ്കുവെച്ചത്. സൗന്ദര്യയുടെ രണ്ടാം വിവാഹത്തിലെ ആദ്യത്തെ കുഞ്ഞാണ് ഇത്. കുഞ്ഞിന് പേരും നൽകിയിട്ടുണ്ട്. മുത്തച്ഛന്റെ പേരും ചേർത്ത് വീർ രജനികാന്ത് വണങ്കാമുടി എന്നാണ് പേര് നൽകിയിരിക്കുന്നത്.

2019 ലാണ് സൗന്ദര്യയും ഭർത്താവും വിവാഹിതരായത്. അതിന് മുമ്പ് ബിസിനസുകാരനായ അശ്വിൻ രാംകുമാറിനെ വിവാഹം കഴിച്ചിരുന്നു. ആ വിവാഹത്തിൽ അവർക്ക് വേദ് എന്നൊരു മകനുണ്ട്.

Tags: baby boydaughterHusband Vishaganrajinikanthsoundarya

Related Posts

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റിൽ
India

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റിൽ

October 31, 2025
10
ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം വയനാട്
Kerala News

ആലപ്പുഴയില്‍ തറകഴുകാത്തതിനെ ചൊല്ലി തര്‍ക്കം; അമ്മയെ മകള്‍ കുത്തി, വധശ്രമത്തിന് കേസ്

October 2, 2025
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

March 19, 2025
5
death|bignewslive
Kerala News

വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം, അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

November 6, 2024
53
death|bignewslive
Kerala News

കളിക്കുന്നതിനിടെ മുറ്റത്തെ ഗേറ്റ് മറിഞ്ഞ് ദേഹത്ത്, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

September 18, 2024
75
‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ
India

‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

February 29, 2024
424
Load More
Next Post
Bengaluru traffic | Bignewslive

ഗതാഗത കുരുക്കിൽപ്പെട്ടു; രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റർ! ഞെട്ടിച്ച് ഗോവിന്ദ് നന്ദകുമാർ

രാമക്ഷേത്രനിര്‍മാണം 2023 ഡിസംബറോടെ പൂര്‍ത്തിയാകും: 2024 ജനുവരിയില്‍ പ്രതിഷ്ഠ, 1800 കോടി രൂപ ചെലവ്

രാമക്ഷേത്രനിര്‍മാണം 2023 ഡിസംബറോടെ പൂര്‍ത്തിയാകും: 2024 ജനുവരിയില്‍ പ്രതിഷ്ഠ, 1800 കോടി രൂപ ചെലവ്

‘തെരുവുനായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായത്’: നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയുകയാണ് വേണ്ടത്; മേയര്‍ ബീന ഫിലിപ്പ്

'തെരുവുനായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായത്': നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയുകയാണ് വേണ്ടത്; മേയര്‍ ബീന ഫിലിപ്പ്

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

12 hours ago
6
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

11 hours ago
5
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

9 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version