BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഡല്‍ഹിയിലെ മയക്കുമരുന്ന് റാണിയായ സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ചുകൊലപ്പെടുത്തി; ദാരുണ മരണം എട്ട് മാസം ഗര്‍ഭിണിയായിരിക്കെ

Soumya by Soumya
April 28, 2021
in India
0
'drug queen' | Bignewslive
503
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൈനയെ വസീം ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനില്‍ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

മയക്കുമരുന്ന് കേസില്‍ ജയിലിലായിരുന്ന സൈന ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടുജോലിക്കാരന് നേരെയും ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. നിരവധിതവണ വെടിയേറ്റ സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, വസീമിനെതിരേ നേരത്തെ കേസുകളൊന്നും ഇല്ലെന്നും സൈനയുടെ സഹോദരി രഹ്നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് വിവരം. ഒരുവര്‍ഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ സൈന അറസ്റ്റിലായി. സൈന ജയിലില്‍ പോയതോടെ സഹോദരി രഹ്നയുമായി വസീം അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ സൈന ജാമ്യത്തിലിറങ്ങിയതോടെ വസീമും രഹ്നയും പ്രതിസന്ധിയിലായി. സഹോദരിമായുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുമുണ്ടായി. ഇതോടെയാണ് സൈനയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

Tags: 'drug queen'Eight-month pregnantfourth husbandShot Dead

Related Posts

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
World News

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

September 11, 2025
6
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
Kerala News

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

September 1, 2023
11
സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു
India

സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

May 29, 2022
33
Hotel Employee | Bignewslive
Kerala News

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരനെ വെട്ടിക്കൊന്നു; വെട്ടിനുറുക്കിയത് പട്ടാപ്പകൽ ജനങ്ങളുടെ കൺമുൻപിലിട്ട്!

February 25, 2022
133
കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്  ദേശീയ ഗുസ്തി താരം നിഷ ദഹിയ
India

കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

November 10, 2021
39
Assam Veerppan | Bignewslive
India

അസമിലെ ‘വീരപ്പന്‍ ‘ മംഗിന്‍ ഖോല്‍ഹുവിനെ കൂട്ടാളികള്‍ വെടിവെച്ചു കൊന്നു : കുടുക്കിയത് സംഘടനയ്ക്കുള്ളിലെ അഭ്യന്തര കലാപം

July 12, 2021
45
Load More
Next Post
Karnataka Minister | Bignewslive

അരിവിഹിതം വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് കര്‍ഷകന്‍; മരിക്കുന്നതാ നല്ലതെന്ന് മന്ത്രിയുടെ മറുപടി, വിവാദം

DR. Asheel | Bignewslive

'ഒന്നല്ല, 10-16 മണിക്കൂര്‍, ചത്തുപണിയെടുക്കുമ്പോള്‍ കല്യാണത്തിന് ആളെ കൂട്ടാമോയെന്ന് ആളുകളുടെ ചോദ്യം, ഭ്രാന്ത് വന്നുപോകും' വികാരഭരിതനായി ഡോ. മുഹമ്മദ് അഷീല്‍

1 Million NZ Dollars | Bignewslive

ഇന്ത്യയെ കൈവിടാതെ ന്യൂസിലാന്‍ഡ്; ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

20 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version