Tag: Shot Dead

'drug queen' | Bignewslive

ഡല്‍ഹിയിലെ മയക്കുമരുന്ന് റാണിയായ സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ചുകൊലപ്പെടുത്തി; ദാരുണ മരണം എട്ട് മാസം ഗര്‍ഭിണിയായിരിക്കെ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൈനയെ വസീം ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ...

അക്രമികളെന്ന് തെറ്റിദ്ധരിച്ച് കബഡി താരത്തെ വെടിവെച്ചുകൊന്നു; എഎസ്‌ഐ അറസ്റ്റില്‍, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

അക്രമികളെന്ന് തെറ്റിദ്ധരിച്ച് കബഡി താരത്തെ വെടിവെച്ചുകൊന്നു; എഎസ്‌ഐ അറസ്റ്റില്‍, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ലുധിയാന: തന്നെ ആക്രമിക്കാന്‍ വന്നവരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാരന്‍ വെടിവെച്ചതിനെ തുടര്‍ന്ന് കബടിതാരം കൊല്ലപ്പെട്ടു. പഞ്ചാബിലെ ലഖന്‍ കാ പാഡെ സ്വദേശിയായ അരവിന്ദര്‍ജിത്ത് സിങ്ങാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍, അബദ്ധത്തില്‍ വെടിവെച്ചതാണെന്ന് മൊഴി

യുവാവ് വെടിയേറ്റ് മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍, അബദ്ധത്തില്‍ വെടിവെച്ചതാണെന്ന് മൊഴി

കോഴിക്കോട്: കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. വിലങ്ങാട് റഷീദ് എന്ന യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ലിബിന്‍ മാത്യുവാണ് അറസ്റ്റിലായത്. നായാട്ടിനിടെ ...

പോളിയോ വാക്സിന്‍ എടുക്കാന്‍ വന്ന ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു

പോളിയോ വാക്സിന്‍ എടുക്കാന്‍ വന്ന ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പോളിയോ വാക്‌സില്‍ നല്‍കാന്‍ എത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു. പാകിസ്താനിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പോളിയോ പ്രതിരോധ വാക്‌സിന്‍ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ...

ജിമ്മില്‍ നിന്നും താഴേയ്ക്ക് നോക്കവെ ആറു വയസുകാരന്‍ വെടിയേറ്റ് മരിച്ചു; സംഭവം രാജ്യതലസ്ഥാനത്ത്

ജിമ്മില്‍ നിന്നും താഴേയ്ക്ക് നോക്കവെ ആറു വയസുകാരന്‍ വെടിയേറ്റ് മരിച്ചു; സംഭവം രാജ്യതലസ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജിമ്മിലുണ്ടായ വെടിവയ്പ്പില്‍ ആറു വയസുകാരന്‍ കൊല്ലപ്പെട്ടു. ഇന്ദേര്‍പുരിയിലെ പ്രിന്‍സ് രാജ് എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45 ...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് വിശ്വാസ് വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ചില്‍ സരസ്വതി പൂജ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങിന് എത്തിയപ്പോള്‍ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. 37 കാരനായ ...

മേയറായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് മണിക്കൂറിനുള്ളില്‍ തെരുവില്‍ വെടിയേറ്റു മരിച്ചു!

മേയറായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് മണിക്കൂറിനുള്ളില്‍ തെരുവില്‍ വെടിയേറ്റു മരിച്ചു!

മെക്‌സിക്കോ സിറ്റി: സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ മേയര്‍ വെടിയേറ്റ് മരിച്ചു. തെരുവിലാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. മെക്‌സിക്കന്‍ സംസ്ഥാനമായ ഒവാസാക്കയിലാണ് സംഭവം. ത്‌ലാക്‌സിയാക്കോ നഗരത്തിലെ മേയര്‍ ...

ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ചു; ആക്രമണം വാഹനപരിശോധനയ്ക്കിടെ!

ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ചു; ആക്രമണം വാഹനപരിശോധനയ്ക്കിടെ!

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോസ്ഥന്‍ വെടിയേറ്റു മരിച്ചു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33) മരിച്ചത്. ക്രിസ്മസ് ദിന രാത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കുന്ന ...

ബിഹാറില്‍ 48 മണിക്കൂറിനിടെ വെടിയേറ്റ് വീണത് രണ്ട് വ്യാപാരികള്‍; സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് പ്രതിപക്ഷം!

ബിഹാറില്‍ 48 മണിക്കൂറിനിടെ വെടിയേറ്റ് വീണത് രണ്ട് വ്യാപാരികള്‍; സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് പ്രതിപക്ഷം!

പട്‌ന: ബിഹാറില്‍ 48 മണിക്കൂറിനിടെ രണ്ട് വ്യാപാരികള്‍ വെടിയേറ്റ് മരിച്ചു. റോഡ് കോണ്‍ട്രാക്ടറാണ് ഇന്ന് വെടിയേറ്റ് മരിച്ചത്. റാണിപൂരിന് സമീപത്തെ ദര്‍ഭങ്കയില്‍ വെച്ചായിരുന്നു ആക്രമണം. കണ്‍സ്ട്രക്ഷന്‍ കമ്പനി ...

പോലീസിനു നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ടാതലവന്‍ രക്ഷപ്പെട്ടു; കൂട്ടാളികളായ നാല് പേര്‍ അറസ്റ്റില്‍, സംഭവം തൃശ്ശൂര്‍ നഗരിയില്‍!

പോലീസിനു നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ടാതലവന്‍ രക്ഷപ്പെട്ടു; കൂട്ടാളികളായ നാല് പേര്‍ അറസ്റ്റില്‍, സംഭവം തൃശ്ശൂര്‍ നഗരിയില്‍!

തൃശ്ശൂര്‍: പോലീസിനു നേരം കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ടാതലവന്‍ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാല് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനക്കൊടി വെളിയന്നൂര്‍ പള്ളിമാക്കല്‍ രോഹിത് കുമാര്‍ (22), ...

Page 1 of 2 1 2

Recent News