BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്‍മാര്‍ക്കു വീരമൃത്യു, ശ്രീജിത്തിന്റെ വിയോഗത്തില്‍ കണ്ണീരോടെ കോഴിക്കോട്

Soumya by Soumya
July 9, 2021
in India
0
soldiers | Bignewslive
16
VIEWS
Share on FacebookShare on Whatsapp

ശ്രീനഗര്‍/കോഴിക്കോട്: ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം.ശ്രീജിത്ത് (42), ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരെ സേന വധിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

‘മേഖലയില്‍ ഭീകരര്‍ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്തി നശിപ്പിക്കാന്‍ സേന വീണ്ടും തിരച്ചില്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ദാദല്‍ കാടുകളില്‍വച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികള്‍ വെടിവയ്പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന 2 ഭീകരരെ വധിച്ചു. 2 ജവാന്‍മാരും വീരമൃത്യു വരിച്ചു.’ സേനാ വക്താവ് അറിയിച്ചു.

soldiers | Bignewslive

തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി. ചേമഞ്ചേരി പൂക്കാട് ശ്രീജിത്ത് പുതുതായി വീട് നിര്‍മിച്ചിരുന്നു.

Tags: 2 Pak Terrorists2 Soldiers KilledJ&K EncounterShot Dead

Related Posts

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
World News

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

September 11, 2025
6
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
Kerala News

കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

September 1, 2023
11
സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു
India

സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

May 29, 2022
32
Hotel Employee | Bignewslive
Kerala News

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരനെ വെട്ടിക്കൊന്നു; വെട്ടിനുറുക്കിയത് പട്ടാപ്പകൽ ജനങ്ങളുടെ കൺമുൻപിലിട്ട്!

February 25, 2022
133
കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്  ദേശീയ ഗുസ്തി താരം നിഷ ദഹിയ
India

കൊല്ലപ്പെട്ടിട്ടില്ല, സുരക്ഷിതയാണ്: വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

November 10, 2021
39
Assam Veerppan | Bignewslive
India

അസമിലെ ‘വീരപ്പന്‍ ‘ മംഗിന്‍ ഖോല്‍ഹുവിനെ കൂട്ടാളികള്‍ വെടിവെച്ചു കൊന്നു : കുടുക്കിയത് സംഘടനയ്ക്കുള്ളിലെ അഭ്യന്തര കലാപം

July 12, 2021
45
Load More
Next Post
സികെ ജാനുവിനോട് സംസാരിച്ചിട്ടില്ല, ഒരു രൂപ പോലും കൊടുത്തിട്ടില്ല; ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല, പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല; ഒന്നും വ്യക്തമാക്കാതെ കെ സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കവർച്ചാകേസ്; 26ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും; കെ സുരേന്ദ്രന് ചോദ്യം ചെയ്യൽ നോട്ടീസ് അയക്കുമെന്ന് അന്വേഷണസംഘം

Adv Sangeetha Lakshman | Bignewslive

'എസ്‌ഐ പെണ്ണ് ആനി ശിവയുടെ സ്റ്റേഷനല്ലേ, ഐ ആം വെയ്റ്റിങ്' കേസെടുത്തതിന് പിന്നാലെ വീണ്ടും ആനി ശിവയ്ക്കെതിരെ സംഗീത

ഗ്രീഷ്മയുടെ ആൺസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയതിൽ തന്നോട് പക;  കബളിപ്പിച്ചെന്ന് അറിഞ്ഞതോടെ പൊട്ടക്കരഞ്ഞ് രേഷ്മ; അനന്തുവെന്ന കാമുകൻ ഉണ്ടായിരുന്നെന്ന വാദത്തിൽ ഉറച്ച് മൊഴി

ഗ്രീഷ്മയുടെ ആൺസുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയതിൽ തന്നോട് പക; കബളിപ്പിച്ചെന്ന് അറിഞ്ഞതോടെ പൊട്ടക്കരഞ്ഞ് രേഷ്മ; അനന്തുവെന്ന കാമുകൻ ഉണ്ടായിരുന്നെന്ന വാദത്തിൽ ഉറച്ച് മൊഴി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
10
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

12 hours ago
7
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

14 hours ago
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version