BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച് യുവാക്കള്‍; നാല് പേര്‍ക്കെതിരെ കേസ്, മത വിശ്വാസത്തെ തകര്‍ത്തെന്ന് ഹിന്ദുസംഘടനകള്‍, യുപിയില്‍ സംഘര്‍ഷാവസ്ഥ

Akshaya by Akshaya
November 3, 2020
in India
0
ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച് യുവാക്കള്‍; നാല് പേര്‍ക്കെതിരെ കേസ്, മത വിശ്വാസത്തെ തകര്‍ത്തെന്ന് ഹിന്ദുസംഘടനകള്‍, യുപിയില്‍ സംഘര്‍ഷാവസ്ഥ
82
VIEWS
Share on FacebookShare on Whatsapp

മഥുര: ക്ഷേത്ര മുറ്റത്ത് നിസ്‌കരിച്ച നാല് യുവാക്കള്‍ക്ക് എതിരെ കേസ്. യുപിയിലെ മഥുരയിലാണ് സംഭവം. നന്ദ് ബാബാ ക്ഷേത്ര വളപ്പില്‍ യുവാക്കള്‍ നിസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതു. ഫൈസല്‍ ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നിസ്‌കാര സമയം ആയതിനാലാണ് തങ്ങള്‍ നിസ്‌കരിച്ചതെന്നും പ്രശ്‌നമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അറസ്റ്റിലായ യുവാവിന്റെ പ്രതികരണം.

അതേസമയം, നിസ്‌കരിക്കാന്‍ സമ്മതം നല്കിയിരുന്നില്ല എന്നാണ് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്ഹ ഗോസ്വാമി പറയുന്നത്. മുകേഷ് ഗോസ്വാമി, ശിവ്ഹരി ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 153 എ, 295, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റു മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മഥുര റൂറല്‍ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. നിസകാരത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന്, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.

Tags: religiontempleUP

Related Posts

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ
Kerala News

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

February 12, 2026
6
‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും, 9 മരണം, നിരവധിപേർക്ക് പരിക്ക്
India

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും, 9 മരണം, നിരവധിപേർക്ക് പരിക്ക്

November 1, 2025
5
കനത്തമഴയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് അപകടം, 8പേർക്ക് ദാരുണാന്ത്യം
India

കനത്തമഴയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് അപകടം, 8പേർക്ക് ദാരുണാന്ത്യം

April 30, 2025
41
ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ
Kerala News

ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ

April 17, 2025
10
Load More
Next Post
ലോക്ക്ഡൗണായതോടെ ജോലി ഇല്ല, ഭര്‍ത്താവിന്റെ സഹായത്തോടെ ‘വിവാഹം തൊഴിലാക്കി’, പണവും സ്വര്‍ണം കൈക്കലാക്കി മുങ്ങിയ യുവതി ഒടുവില്‍ പിടിയില്‍

ലോക്ക്ഡൗണായതോടെ ജോലി ഇല്ല, ഭര്‍ത്താവിന്റെ സഹായത്തോടെ 'വിവാഹം തൊഴിലാക്കി', പണവും സ്വര്‍ണം കൈക്കലാക്കി മുങ്ങിയ യുവതി ഒടുവില്‍ പിടിയില്‍

ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം; അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

ഓസ്ട്രിയയിലെ വിയന്നയില്‍ ഭീകരാക്രമണം; അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

ആശുപത്രിയില്‍ പോകും വഴി പ്രസവ വേദന, നടുറോഡില്‍ വേദന കൊണ്ട് പിടഞ്ഞ് യുവതി, രക്ഷകരായി എത്തിയത് യുവാക്കള്‍, കുഞ്ഞ് പിറന്നത് കാറില്‍

ആശുപത്രിയില്‍ പോകും വഴി പ്രസവ വേദന, നടുറോഡില്‍ വേദന കൊണ്ട് പിടഞ്ഞ് യുവതി, രക്ഷകരായി എത്തിയത് യുവാക്കള്‍, കുഞ്ഞ് പിറന്നത് കാറില്‍

Discussion about this post

RECOMMENDED NEWS

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

21 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

21 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

4 hours ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version