Tag: UP

മതവികാരം വ്രണപ്പെടുത്തി: ക്ഷേത്രത്തിന് സമീപത്തെ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

മതവികാരം വ്രണപ്പെടുത്തി: ക്ഷേത്രത്തിന് സമീപത്തെ പൊതുശൗചാലയം അടിച്ച് തകര്‍ത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊതുശൗചാലയം അടിച്ച് തകര്‍ത്തു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച ശൗചാലയമാണ് അക്രമികള്‍ നശിപ്പിച്ചത്. ...

yogi adithyanath, up, love jihad, | bignewslive

ലൗജിഹാദ് ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്; ഉടന്‍ പിന്‍വലിക്കണം; യുപി മുഖ്യമന്ത്രിക്ക് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാരുടെ കത്ത്, എഴുതിയവരില്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും

ന്യൂഡല്‍ഹി: ലൗജിഹാദിനെതിരേ എന്ന പേരില്‍ യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഒരുകൂട്ടം മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍. ഓര്‍ഡിനന്‍സ് സംസ്ഥാനത്തെ വിദ്വേഷ ...

UP, CASTE, VEHICLE | BIGNEWSLIVE

വാഹനങ്ങളില്‍ വരെ ജാതിപ്പേര് എഴുതി വച്ച് ഉത്തര്‍പ്രദേശുകാര്‍: പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കണ്‍പൂര്‍: ഉടമസ്ഥന്റെ ജാതിപ്പേര് വാഹനങ്ങളില്‍ എഴുതി വക്കുന്നതിനെതിരെ നടപടി എടുത്ത് ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ...

marriage | bignewslive

വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി, ടെറസില്‍ നിന്നും വീണ് വധുവിന് ഗുരുതര പരിക്ക്, ജീവിതത്തില്‍ നിന്നും കൈവിടാതെ വരന്‍, സമൂഹമാധ്യമങ്ങളില്‍ പ്രശംസ

ലഖ്‌നൗ: വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അപകടത്തില്‍പ്പെട്ട വധുവിനെ ചേര്‍ത്തുപിടിച്ച് വരന്‍. വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി നില്‍ക്കെ വീട്ടിലെ ടെറസില്‍ ...

chandra sekhar azad, custody | bignewslive

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍, സുഭാഷിണി അലിയുടെ വീടിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം; കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കള്‍ക്ക് അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് ബിജെപി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി യുപിയിലെ വീട്ടില്‍നിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ...

akhilesh yadav, sp, up, farm law | bignewslive

സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കസ്റ്റഡിയില്‍

ലഖ്‌നൗ: യുപിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ തന്റെ വസതിയ്ക്ക് മുന്‍പില്‍ നടന്ന ധര്‍ണയില്‍ ...

varanasi, mlc, election | bignewslive

നരേന്ദ്ര മോഡിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംഎല്‍സി തെരഞ്ഞെടുപ്പില്‍ എസ്പിക്ക് വിജയം, നഷ്ടമായത് പത്ത് വര്‍ഷമായി തുടര്‍ച്ചയായി നേടിയിരുന്ന സീറ്റ്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളും സമാജ് വാദി പാര്‍ട്ടി ...

up, rape,daughter-in-law | bignewslive

മരുമകളെ ക്രൂരമായി പീഡിപ്പിച്ച് 56കാരന്; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു, ഞെട്ടിക്കുന്ന സംഭവം യുപിയില്‍

ബറേലി: ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി 56 കാരന്‍. ഉത്തര്‍പ്രദേശിലെ ബറേലി മൊറാദാബാദിലാണ് ക്രൂര സംഭവം നടന്നത്. 56കാരനെ പോലീസ് അറസ്റ്റ് ...

cow

ഉത്തര്‍പ്രദേശിലേതിനെക്കാളും ഗോവധനിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക, കേരളത്തെയും ബാധിച്ചേക്കും

ബംഗളൂരു: യുപിലേക്കാളും ഗുജറാത്തിലേക്കാളും ഗോവധ നിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി ...

up

യുപിയില്‍ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു; 15 പേരുടെ നില ഗുരുതരം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വ്യാജമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് ഒരു ദമ്പതികള്‍ ...

Page 1 of 13 1 2 13

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.