BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു; പണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്

Soumya by Soumya
July 2, 2020
in India
0
ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു; പണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്
48
VIEWS
Share on FacebookShare on Whatsapp

ഡെറാഡൂണ്‍: ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു. വെറും അഞ്ച് ദിവസം കൊണ്ടാണ് സൈന്യം പാലത്തിന്റെ പണി തീര്‍ത്തത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‌ലി പാലം ജൂണ്‍ 22നാണ് തകര്‍ന്നു വീണത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

അമിതഭാരവുമായി എത്തിയ ലോറിയാണ് പാലം തകരാന്‍ ഇടയാക്കിയത്. ഇതിന് പിന്നാലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ അതിവേഗം പാലം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. 2009 ല്‍ നിര്‍മ്മിച്ച പാലത്തിന് 18 ടണ്‍ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഏകദേശം 26 ടണ്‍ ഭാരവുമായി വന്ന ലോറി പാലം കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പാലം തകര്‍ന്നടിഞ്ഞത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചു എളുപ്പത്തില്‍ നിര്‍മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താല്‍ക്കാലിക പാലമാണ് ബെയ്‌ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്.

#WATCH Uttarakhand: A vehicle fell off Bailey Bridge in Pithoragarh as the bridge collapsed while the vehicle was crossing it. Two people who were injured were taken to Munsyari for medical treatment. pic.twitter.com/kcWYwyi1Ds

— ANI (@ANI) June 22, 2020

Tags: bridge collapsestruck fallingUttarakhand

Related Posts

ഇനി എല്ലാവർക്കും ഏകീകൃത നിയമം, ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
India

ഇനി എല്ലാവർക്കും ഏകീകൃത നിയമം, ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

January 27, 2025
5
ഗരുഡ കൊടുമുടി കയറുന്നതിനിടെ  ശ്വാസം മുട്ടൽ, മലയാളി യുവാവിന് ദാരുണാന്ത്യം
Kerala News

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസം മുട്ടൽ, മലയാളി യുവാവിന് ദാരുണാന്ത്യം

September 28, 2024
51
land slide|bignewslive
Kerala News

ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍, കുന്നിടിഞ്ഞ് റോഡില്‍, സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

July 10, 2024
45
കോടതി വിധിയെ തുടര്‍ന്ന് മദ്രസ പൊളിച്ചുനീക്കി; ഹല്‍ദ്വാനിയില്‍ വ്യാപക സംഘര്‍ഷം; നാല് പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ഫ്യൂ, ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്
India

കോടതി വിധിയെ തുടര്‍ന്ന് മദ്രസ പൊളിച്ചുനീക്കി; ഹല്‍ദ്വാനിയില്‍ വ്യാപക സംഘര്‍ഷം; നാല് പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ഫ്യൂ, ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്

February 9, 2024
37
ഉത്തരാഖണ്ഡില്‍ ഇനിമുതല്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ തടവ് ശിക്ഷ
India

ഉത്തരാഖണ്ഡില്‍ ഇനിമുതല്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം; അല്ലെങ്കില്‍ തടവ് ശിക്ഷ

February 6, 2024
37
ഇനി മുതൽ മദ്രസാ സിലബസിൽ ശ്രീരാമന്റെ കഥയും; പുതിയ തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്
India

ഇനി മുതൽ മദ്രസാ സിലബസിൽ ശ്രീരാമന്റെ കഥയും; പുതിയ തീരുമാനവുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

January 27, 2024
8
Load More
Next Post
കൊവിഡ് 19; വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കൂട്ടിരിപ്പുകാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻവീഴ്ച; പിതാവിന് കൂട്ടിരുന്ന യുവാവിന് കൊവിഡ്

കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കൂട്ടിരിപ്പുകാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻവീഴ്ച; പിതാവിന് കൂട്ടിരുന്ന യുവാവിന് കൊവിഡ്

ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ തിരിച്ചെടുക്കാം,  യുഡിഎഫ് ദുര്‍ബലമാണെന്ന വാദം തെറ്റാണെന്ന് പിജെ ജോസഫ്

ജോസ് നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ തിരിച്ചെടുക്കാം, യുഡിഎഫ് ദുര്‍ബലമാണെന്ന വാദം തെറ്റാണെന്ന് പിജെ ജോസഫ്

Discussion about this post

RECOMMENDED NEWS

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

24 hours ago
13
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

1 day ago
15
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

2 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version