പെരുമഴ; മലയിടിഞ്ഞ് ദേശീയപാതയിലേക്ക്, ഗതാഗതം തടസ്സപ്പെട്ടത് 17 മണിക്കൂറോളം, വീഡിയോ
ഡെറാഡൂണ്‍: കനത്ത മഴയില്‍ മലയിടിഞ്ഞ് റോഡിലേക്ക്. ഉത്തരാഖണ്ഡിലാണ് സംഭവം. ചമോലി പുര്സാദി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലംബാഗര്‍ പ്രദേശത്താണ് കനത്തമഴയെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. മണ്ണിടിഞ്ഞ് ...