BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് സ്വകാര്യഗോശാലയില്‍ നിന്നുള്ള പശുക്കളെ കൂടി ഏറ്റെടുക്കുന്നത്

Arathi Thottungal by Arathi Thottungal
July 12, 2019
in Kerala News, News
0
സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും
24
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്വകാര്യഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. എന്നാല്‍ ട്രസ്റ്റ് ഔദ്യോഗികമായി ഇക്കാര്യം ക്ഷേത്ര അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതജീവിതം വാര്‍ത്തയായതോടെയാണ് പശുക്കളെ ഏറ്റെടുക്കാന്‍ ക്ഷേത്രം തയ്യാറായത്.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് സ്വകാര്യഗോശാലയില്‍ നിന്നുള്ള പശുക്കളെ കൂടി ഏറ്റെടുക്കുന്നത്. അതേസമയം സ്ഥലസൗകര്യം പരിമിതമായതിനാല്‍ കൊട്ടാരം വക സ്ഥലം അനുവദിക്കുകയാണെങ്കില്‍ അവിടേക്ക് പശുക്കളെ മാറ്റാനാണ് സാധ്യത. സ്ഥലം ലഭിച്ചില്ലെങ്കില്‍ വേറെ സ്ഥലം വാടകക്കെടുക്കാനാണ് പദ്ധതി. 2013ല്‍ സുരേഷ് ഗോപിയെ മാനേജിംഗ് ട്രസ്റ്റിയാക്കി കൊട്ടാരം വക സ്ഥലത്ത് ഈ ഗോശാലയ്ക്ക് താല്‍ക്കാലികമായി തുറന്ന് കൊടുത്തു.

പിന്നീട് ഗോശാല ഇവിടെ നിന്നും മാറ്റാതെ വന്നതോടെയാണ് നാല് വര്‍ഷം മുന്‍പ് പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് കോടതിയില്‍ കേസ് നല്‍കി. ഇതോടെയാണ് ഗോശാലയുടെ കാര്യങ്ങളില്‍ ട്രസ്റ്റ് അലംഭാവം കാണിക്കാന്‍ തുടങ്ങിയത്. വരുന്ന ചിങ്ങമാസത്തില്‍ പശുക്കളെ ക്ഷേത്രഗോശാലയിലേക്ക് മാറ്റണമെന്നാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെയാണ് പശുക്കളുടെ ദുരിതാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ പശുക്കളുടെ അവസ്ഥ പുറത്തുവന്നതോടെ പ്രതിരോധത്തിലായ ട്രസ്റ്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന നിലപാടിലാണ്.

Tags: cowspadmanabhaswamy temple

Related Posts

പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ
Kerala News

പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ

January 29, 2022
158
ഫീസിന് പകരം പശുക്കളെ വാങ്ങി: ബീഹാറിലെ എന്‍ജിനിയറിങ് കോളേജ് പൂട്ടി
India

ഫീസിന് പകരം പശുക്കളെ വാങ്ങി: ബീഹാറിലെ എന്‍ജിനിയറിങ് കോളേജ് പൂട്ടി

November 3, 2021
54
പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
Kerala News

പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു

January 9, 2020
17
ലൈസന്‍സുള്ള തോക്ക് വേണോ? 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കൂ എന്ന് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍
India

ലൈസന്‍സുള്ള തോക്ക് വേണോ? 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കൂ എന്ന് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍

December 15, 2019
17
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; തലസ്ഥാനം ഭീതിയില്‍
Kerala News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; തലസ്ഥാനം ഭീതിയില്‍

October 18, 2019
31
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം; ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് സ്വാമി
Kerala News

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരാഹാരമിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് നേരെ ആക്രമണം; ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് സ്വാമി

September 15, 2019
22
Load More
Next Post
നീരാട്ട് കഴിഞ്ഞും കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല; ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് പാണഞ്ചേരി പരമു

നീരാട്ട് കഴിഞ്ഞും കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല; ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് പാണഞ്ചേരി പരമു

‘കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്, ഷമ്മി ചതിക്കപ്പെടുകയായിരുന്നു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

'കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്, ഷമ്മി ചതിക്കപ്പെടുകയായിരുന്നു'; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കുപ്പി കളയാന്‍ പോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് ഭയന്ന് ട്രാക്കില്‍ വീണു; യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്; ഒടുവില്‍ ഒരു പോറല്‍പോലും ഏല്‍ക്കാതെ അഭിലാഷ്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

15 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

14 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

21 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version