BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

മോഷ്ടിക്കാൻ കയറിയ കള്ളൻ സ്വർണം കൈകൊണ്ട് തൊട്ടില്ല! കവർന്നത് മദ്യവും പണക്കുടുക്കയും മാത്രം; സംഭവം കൊല്ലത്ത്

Anitha by Anitha
November 27, 2023
in News
0
മോഷ്ടിക്കാൻ കയറിയ കള്ളൻ സ്വർണം കൈകൊണ്ട് തൊട്ടില്ല! കവർന്നത് മദ്യവും പണക്കുടുക്കയും മാത്രം; സംഭവം കൊല്ലത്ത്
75
VIEWS
Share on FacebookShare on Whatsapp

കൊല്ലം: മോഷ്ടിക്കാൻ കയറിയ വീട്ടിലെ സ്വർണം തൊടുക പോലും ചെയ്യാതെ മാതൃകാ കള്ളൻ! വീട്ടിലിരുന്ന സ്വർണം കവർന്നില്ലെങ്കിലും ഇവിടെ ഉണ്ടായിരുന്ന രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും എടുത്ത് തിരികെ പോവുകയായിരുന്നു മോഷ്ടാവ്. കൊല്ലം ചിതറയിലാണ് സംഭവം.

READ ALSO

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
2
പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3

ചുമടുതാങ്ങി സ്വദേശി അംബികയുടെ വീട്ടിലാണ് ഈ മോഷണം നടന്നത്. സംഭവസമയം അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലും മകൻ ശബരിമലയിൽ തീർത്ഥാടനത്തിനും പോയതായിരുന്നു.

മോഷണ വിവരം ആദ്യമറിഞ്ഞത് ഈ വീടിനടുത്തുള്ള റബർ തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീയാണ്. വീടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടതോടെ ഇവർ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനേയും വിളിച്ചുവരുത്തുകയായിരുന്നു.

ആദ്യം നാലരപ്പവന്റെ ആഭരണം മോഷണം പോയെന്നായിരുന്നു പരാതി. മാത്രമല്ല മോഷണം നടന്ന മുറിയിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. എന്നാൽ ഇതിനിടയിൽ നിന്നും പരിശോധനയ്ക്കിടെ സ്വർണം കണ്ടുകിട്ടി. വിരലടയാള വിദഗ്ധർക്കാണ് സ്വർണം ലഭിച്ചത്.
ALSO READ- കാൽവിരലുകൾ കൊണ്ട് വരച്ച ചിത്രം സമ്മാനിക്കാനെത്തി അമാൻ അലി; ചേർത്ത് പിടിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി

പിന്നീടാണ് ഇവിടെയുണ്ടായിരുന്ന പണക്കുടുക്കയും രണ്ട് കുപ്പി മദ്യവുമാണ് മോഷ്ടാവ് എടുത്തതെന്ന് മനസിലായത്. ആകെ മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറുമാണ് വീട്ടിലുണ്ടായിരുന്നത്.

ഇതിൽ ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടിൽ വച്ച് തന്നെ കള്ളൻ കുടിച്ച് തീർത്തു. അതേസമയം, വീട്ടുകാരുമായി പരിചയമുള്ള ആൾ തന്നെയാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Tags: Keralakollam chitharatheft

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
ജപ്തി നോട്ടീസിന് പിന്നാലെ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

ജപ്തി നോട്ടീസിന് പിന്നാലെ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി

പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി

‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍

'അപകീര്‍ത്തിപ്പെടുത്തി': തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

3 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

12 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

11 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version