BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍

Anu by Anu
November 27, 2023
in India
0
‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍
19
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗിക പരാമര്‍ശം ഏറെ വിവാദമായിരുന്നു. കേസില്‍ നടിയോട് മാപ്പ് പറഞ്ഞുവെങ്കിലും മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവര്‍ക്കെതിരെയാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകര്‍ത്തുവെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്‍ക്കെതിരെ യഥാര്‍ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടന്‍ ആരോപിക്കുന്നുണ്ട്.

‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.

പിന്നാലെയാണ് ചിരഞ്ജീവിയും ഖുശ്ബുവും ഉള്‍പ്പടെയുള്ളവര്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മന്‍സൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്നുമാണ് ചിരഞ്ജീവി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.

അതേസമയം തൃഷയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മതിയായ വിശദാംശങ്ങളില്ലാതെയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ് അല്ലി ജാമ്യാപേക്ഷ തള്ളിയത്.

Tags: actor mansoor ali khanactress trisha

Related Posts

‘അപകീര്‍ത്തിപ്പെടുത്തി’: തൃഷയ്ക്കും ചിരഞ്ജീവിയ്ക്കും ഖുശ്ബുവിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍
India

നടന്‍ മന്‍സൂര്‍ അലിഖാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു

April 18, 2024
46
‘വെറുപ്പുളവാക്കുന്ന മനുഷ്യരെ ചവറ്റുകൊട്ടയില്‍ എറിയൂ’: തൃഷയ്ക്ക് പിന്തുണയുമായി കാര്‍ത്തിക് സുബ്ബരാജ്
India

‘വെറുപ്പുളവാക്കുന്ന മനുഷ്യരെ ചവറ്റുകൊട്ടയില്‍ എറിയൂ’: തൃഷയ്ക്ക് പിന്തുണയുമായി കാര്‍ത്തിക് സുബ്ബരാജ്

February 21, 2024
11
‘ശ്രദ്ധ നേടാന്‍ വേണ്ടി എന്തും പറയുന്നവരെ കാണുന്നത് വെറുപ്പ്’: അശ്ലീല പരാമര്‍ശത്തില്‍ നടപടിയ്‌ക്കൊരുങ്ങി നടി തൃഷ
India

‘ശ്രദ്ധ നേടാന്‍ വേണ്ടി എന്തും പറയുന്നവരെ കാണുന്നത് വെറുപ്പ്’: അശ്ലീല പരാമര്‍ശത്തില്‍ നടപടിയ്‌ക്കൊരുങ്ങി നടി തൃഷ

February 20, 2024
16
‘തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’:  മന്‍സൂര്‍ അലി ഖാന്റെ മാപ്പില്‍ പ്രതികരിച്ച് തൃഷ
Entertainment

‘തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’: മന്‍സൂര്‍ അലി ഖാന്റെ മാപ്പില്‍ പ്രതികരിച്ച് തൃഷ

November 24, 2023
187
‘തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു’: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍
India

‘തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു’: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

November 24, 2023
18
mansoor ali khan| bignewslive
Entertainment

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപണം, വീണ്ടും വിവാദത്തിലായി മന്‍സൂര്‍ അലിഖാന്‍

November 22, 2023
14
Load More
Next Post
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തീപിടിച്ചു, യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! സംഭവം തൊടുപുഴയില്‍

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ തീപിടിച്ചു, യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! സംഭവം തൊടുപുഴയില്‍

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

മാതൃത്വത്തിന് അപമാനം! മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു, അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

മാതൃത്വത്തിന് അപമാനം! മകളെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്നു, അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version