BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍

Anu by Anu
August 30, 2022
in Kerala News, News
0
ഡിപ്പോയില്‍ വെള്ളം കയറി; ആവേശകരമായ വള്ളംകളിയുമായി ഡിപ്പോ മാനേജറും ജീവനക്കാരും, വീഡിയോ വൈറല്‍
29
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മഴയില്‍ വെള്ളം കയറിയ ഡിപ്പോയിലിരുന്ന് വള്ളംകളിയുമായി കെഎസ്ആര്‍ടി ജീവനക്കാര്‍. വഞ്ചിപാട്ട് അനുകരിച്ച് കെഎസ്ആര്‍ടിസി എറണാകുളം സൗത്ത് ഡിപ്പോയിലെ മാനേജറും ജീവനക്കാരുമാണ് വള്ളംകളി നടത്തിയത്.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

കനത്ത മഴയില്‍ ഓഫിസില്‍ വെള്ളം കയറിയിരുന്നു. ഓഫിസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി. ഇതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്.

എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററായ ബിനില്‍ ആന്റണിയും എന്‍ക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എല്‍ദോ, സന്തോഷുമാണ് വീഡിയോയിലുള്ളത്.

മുട്ടോളം വെള്ളം കയറിയ ഓഫീസില്‍ ടേബിളിന് മുകളില്‍ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയല്‍ അനുകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഷൈജു ദാമോദരന്റെ കമന്ററിയും ഉള്‍പ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

Tags: floodKSRTCvallamkali

Related Posts

പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം
Kerala News

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
5
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
Kerala News

സ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ വില കുറയും

January 4, 2026
5
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
Kerala News

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കും; മന്ത്രി കെബി ഗണേഷ് കുമാര്‍

December 31, 2025
9
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
Kerala News

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

December 16, 2025
9
മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി
Kerala News

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

December 16, 2025
9
‘സദസ്സില്‍ ആളില്ല’; എംവിഡിയുടെ പരിപാടി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി
Kerala News

കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും

October 15, 2025
6
Load More
Next Post
നിശ്ചയം കഴിഞ്ഞ് സ്ത്രീധനവുമായി മുങ്ങി; നവവരനെ കൈയ്യോടെ പിടികൂടി യുവതി, വീഡിയോ

നിശ്ചയം കഴിഞ്ഞ് സ്ത്രീധനവുമായി മുങ്ങി; നവവരനെ കൈയ്യോടെ പിടികൂടി യുവതി, വീഡിയോ

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം:  ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം: ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു

ദേശീയ പാത വരട്ടെ, 314 ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദര്‍പള്ളി

ദേശീയ പാത വരട്ടെ, 314 ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദര്‍പള്ളി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
106
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
932
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
583
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version