BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘മകന്‍ കേന്ദ്രമന്ത്രിയാണേല്‍ ഞങ്ങള്‍ എന്തുവേണം’?; മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ തയാറല്ലെന്ന് മാതാപിതാക്കള്‍, ഈ അച്ഛനും അമ്മയും ഇന്നും ജീവിക്കുന്നത് പാടത്ത് പണിയെടുത്ത്

Akshaya by Akshaya
July 18, 2021
in News
0
‘മകന്‍ കേന്ദ്രമന്ത്രിയാണേല്‍ ഞങ്ങള്‍ എന്തുവേണം’?;  മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍  തയാറല്ലെന്ന് മാതാപിതാക്കള്‍, ഈ അച്ഛനും അമ്മയും ഇന്നും ജീവിക്കുന്നത് പാടത്ത് പണിയെടുത്ത്
102
VIEWS
Share on FacebookShare on Whatsapp

നാമക്കല്‍: മകന്‍ കേന്ദ്ര മന്ത്രിയാണെങ്കിലും കര്‍ഷകരായ ഈ അച്ഛനും അമ്മയ്ക്കും അതിന്റെ അഹങ്കാരമൊന്നുമില്ല. മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനം ഉണ്ടെങ്കിലും അതിന്റെ പങ്കുപറ്റാന്‍ തയാറല്ലെന്ന് ലോകനാഥനും ഭാര്യ വരുദമ്മാളും പറയും. ഈ മാസം 7നു നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എല്‍. മുരുകന്റെ മാതാപിതാക്കളാണ് ഇരുവരും.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5

തമിഴ്‌നാട് ബിജെപി സംസ്ഥാനഅധ്യക്ഷനായിരിക്കെയാണു പ്രധാനമന്ത്രി, മുരുകനെ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നത്. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറ്റും മകനെക്കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍ അറിഞ്ഞപ്പോഴൊക്കെ പാടത്തു പണിയിലായിരുന്നു ഇരുവരും.

മകന്‍ കേന്ദ്ര മന്ത്രിയാണെങ്കിലും കൃഷിയും കൂലിവേലയുമാണു തങ്ങളുടെ ‘ഉത്തരവാദിത്ത’മെന്നും ഇതേ ജോലിതന്നെ ചെയ്തു ഇനിയും ജീവിക്കുമെന്നുമാണു മുരുകന്റെ മാതാപിതാക്കള്‍ ഇപ്പോഴും പറയുന്നത്. നാമക്കല്ലിലെ ആസ്‌ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് ഇവരുടെ താമസം. കൂലിവേല ചെയ്താണു കാലങ്ങളായുള്ള ഉപജീവനം. ചിലപ്പോഴാകട്ടെ ജോലി കിട്ടാറുമില്ല.

ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പണം കടം വാങ്ങിയാണു ഇരുവരും മുരുകനെ പഠിപ്പിച്ചത്. മകന്‍ വലിയ നിലയിലെത്തിയെങ്കിലും അവന്‍ ഈ സ്ഥാനത്ത് എത്താനായി തങ്ങള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഈ മാതാപിതാക്കള്‍ പറയുന്നത്.

‘മകന്‍ നല്ല നിലയില്‍ എത്തിയല്ലോ, മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതിനും അപ്പുറം എന്താണു ഞങ്ങള്‍ക്കു വേണ്ടത്,’ ചെറുപുഞ്ചിരിയോടെ ഇരുവരും ചോദിക്കുന്നു. ചെന്നൈയിലേക്കു വന്നു തനിക്കൊപ്പം നില്‍ക്കാന്‍ പലപ്പൊഴും മുരുകന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും അപൂര്‍വം അവസരങ്ങളില്‍ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്പതികള്‍ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമം തന്നെയാണു പ്രിയമെന്നും വരുദമ്മാള്‍ പറഞ്ഞു.

Tags: familyFarmersparentsunion minister l murugan

Related Posts

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍
Kerala News

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം, ജീവനൊടുക്കാൻ കാരണം കടബാധ്യതയെന്ന് സംശയം

April 11, 2025
2
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
Kerala News

അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം

February 26, 2025
7
മകന്‍ മരിച്ചതറിഞ്ഞില്ല,  കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം
India

മകന്‍ മരിച്ചതറിഞ്ഞില്ല, കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം

October 29, 2024
77
suresh gopi|bignewslive
Kerala News

നവീന്‍ബാബുവിന്റെ കുടുംത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി, എത്തിയത് കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് സുരേഷ് ഗോപി

October 20, 2024
25
mv govindan|bignewslive
Kerala News

നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം, അതില്‍ ഒരു സംശയവുമില്ലെന്ന് എംവി ഗോവിന്ദന്‍

October 20, 2024
10
നാലംഗ കുടുംബം വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ, മരിച്ചത് അധ്യാപക ദമ്പതികളും മക്കളും
Kerala News

നാലംഗ കുടുംബം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് അധ്യാപക ദമ്പതികളും മക്കളും

October 14, 2024
679
Load More
Next Post
ബക്രീദിന് പള്ളികളില്‍ 40 പേര്‍ മാത്രം: വാക്‌സിന്‍ എടുത്തവര്‍ക്കും  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം; തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നടപടി, മലപ്പുറം കളക്ടര്‍

ബക്രീദിന് പള്ളികളില്‍ 40 പേര്‍ മാത്രം: വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം; തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നടപടി, മലപ്പുറം കളക്ടര്‍

ഫുള്‍ ‘എ പ്ലസ്’ കോപ്പാണ്! എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്‍മാരും കാണാനിരിക്കുന്നേയുള്ളൂ

ഫുള്‍ 'എ പ്ലസ്' കോപ്പാണ്! എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്‍മാരും കാണാനിരിക്കുന്നേയുള്ളൂ

തനിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 100 രൂപ നിക്ഷേപിക്കണം: ബിജെപി മന്ത്രി

തനിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 100 രൂപ നിക്ഷേപിക്കണം: ബിജെപി മന്ത്രി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
188
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
594

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version