BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം, അതില്‍ ഒരു സംശയവുമില്ലെന്ന് എംവി ഗോവിന്ദന്‍

Akshaya by Akshaya
October 20, 2024
in Kerala News
0
mv govindan|bignewslive
6
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് അന്നും ഇന്നും സിപിഎം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിലൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

READ ALSO

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

May 16, 2025
4
ആലപ്പുഴ ഹോം സ്റ്റേയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ഹോം സ്റ്റേയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 16, 2025
3

വേദനയും പ്രയാസവും അഭിമുഖീകരിക്കുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി. അത് പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും, കണ്ണൂരിലെ പാര്‍ട്ടിയായാലും, കേരളത്തിലെ പാര്‍ട്ടിയായാലും എല്ലാം അവര്‍ക്കൊപ്പം തന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്റെ അപ്രതീക്ഷിത മരണം കുടുംബാഗങ്ങളെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും സങ്കടത്തിലാഴ്ത്തിയ സംഭവമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളുമായി സംസാരിച്ചു. തങ്ങള്‍ക്ക് സര്‍വസ്വവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും നിയമപരമായ പരിരക്ഷ കിട്ടണമെന്നും ഉത്തരവാദപ്പെട്ട ആരാണോ അവരെ ശിക്ഷിക്കണമെന്നും കുടുംബം പറഞ്ഞുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags: cpmfamilymv govindannaveen babu

Related Posts

നവീന്‍ ബാബുവിന്റെ മരണം: സംസ്‌കാരം നാളെ, മലയാലപ്പുഴയിലും കണ്ണൂരിലും ഹര്‍ത്താല്‍, കൂട്ട അവധിക്ക് റവന്യൂ ജീവനക്കാര്‍
Kerala News

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി തള്ളി

April 17, 2025
3
ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍
Kerala News

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം, ജീവനൊടുക്കാൻ കാരണം കടബാധ്യതയെന്ന് സംശയം

April 11, 2025
2
സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും
News

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും

April 2, 2025
5
ഇനിയും നിയമ പോരാട്ടം തുടരും, കുറ്റപത്രത്തിൽ  തൃപ്തിയില്ലെന്ന് കുടുംബം
News

ഇനിയും നിയമ പോരാട്ടം തുടരും, കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

March 29, 2025
6
നവീന്‍ ബാബുവിന്റെ മരണം, പിപി ദിവ്യ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ചു
News

നവീന്‍ ബാബുവിന്റെ മരണം, പിപി ദിവ്യ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ചു

March 29, 2025
6
നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ ഏക പ്രതി, അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
Kerala News

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ ഏക പ്രതി, അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

March 29, 2025
5
Load More
Next Post
padmanabha swamy temple|bignewslive

ഉരുളി തന്നത് ക്ഷേത്ര ജീവനക്കാരന്‍, മോഷ്ടിച്ചതല്ല, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

pp divya divya|bignewslive

ദിവ്യക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം , പരാതി നല്‍കി ഭര്‍ത്താവ്, കേസെടുത്തു

deadbody| bignewslive

പമ്പയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി, ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

20 hours ago
7
കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന്  വിദ്യാർഥിനി മരിച്ചു

കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു

17 hours ago
6
ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന 50കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

20 hours ago
5
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version