BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘ആഘോഷത്തിന്റെ വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി

'ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നു'വെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ ഉള്ളത്

Arathi Thottungal by Arathi Thottungal
October 25, 2019
in News, Pravasi News
0
‘ആഘോഷത്തിന്റെ വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി
151
SHARES
29
VIEWS
Share on FacebookShare on Whatsapp

ദുബായ്: രാജ്യം ദീപാവലി ആഘോഷങ്ങളില്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വീറ്ററിലൂടെയാണ് ഇദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിപ്പത്.

READ ALSO

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

June 11, 2025
3
പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍

പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍

June 11, 2025
3

‘ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നു’വെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ ഉള്ളത്. ‘ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷങ്ങളില്‍ നിന്നുള്ള വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’യെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

ദീപാവലി പ്രമാണിച്ച് യുഎഇയില്‍ 62 സ്‌കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി പ്രഖ്യാപിച്ചു. അതേസമയം യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും പ്രവാസികളെല്ലാം ദീപാവലി ആഘോഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്.

To all who are celebrating Diwali, let me wish them, on behalf of the people and residents of UAE, a truly joyful festival.

May the light from the festivities around the world shine a blessing of love and hope on us all.

— HH Sheikh Mohammed (@HHShkMohd) October 24, 2019

Tags: diwaliSheikh Mohammed

Related Posts

uae pm| bignewslive
Pravasi News

യുഎഇ യുവജന മന്ത്രിയാകാന്‍ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഏഴ് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

September 25, 2023
4
അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങള്‍ സാക്ഷാത്കരിക്കുന്നു: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി
Pravasi News

അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങള്‍ സാക്ഷാത്കരിക്കുന്നു: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

December 11, 2022
21
‘എല്ലാ വര്‍ഷവും ഞങ്ങള്‍ ദീപാവലി ആഘോഷിക്കാന്‍ മുത്തച്ഛന്റെ അടുത്തേക്ക് പോകും’: ഓര്‍മ്മകള്‍ പങ്കുവച്ച് കമല ഹാരിസ്
World News

‘എല്ലാ വര്‍ഷവും ഞങ്ങള്‍ ദീപാവലി ആഘോഷിക്കാന്‍ മുത്തച്ഛന്റെ അടുത്തേക്ക് പോകും’: ഓര്‍മ്മകള്‍ പങ്കുവച്ച് കമല ഹാരിസ്

October 25, 2022
32
ഒത്തുകൂടി, പരസ്പരം ചാണകം വാരിയെറിഞ്ഞ് ‘ഗോരെഹബ്ബ’ ഉത്സവം
India

ഒത്തുകൂടി, പരസ്പരം ചാണകം വാരിയെറിഞ്ഞ് ‘ഗോരെഹബ്ബ’ ഉത്സവം

November 8, 2021
46
അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികര്‍; വൈറലായി ചിത്രങ്ങള്‍
India

അതിര്‍ത്തിയില്‍ ദീപാവലി മധുരം പങ്കിട്ട് ഇന്ത്യാ-പാക് സൈനികര്‍; വൈറലായി ചിത്രങ്ങള്‍

November 5, 2021
569
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം: പടക്കം പൊട്ടിയ്ക്കല്‍ രാത്രി എട്ട് മുതല്‍ 10 മണി വരെ മാത്രം
Kerala News

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം: പടക്കം പൊട്ടിയ്ക്കല്‍ രാത്രി എട്ട് മുതല്‍ 10 മണി വരെ മാത്രം

November 3, 2021
35
Load More
Next Post
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

മുണ്ടക്കയത്ത് അമിത വേഗത്തിലെത്തിയ ലോറി ബൈക്കും കാറും ഇടിച്ച് തെറിപ്പിച്ചു; അപകടത്തിൽ മൂന്ന് മരണം

മുണ്ടക്കയത്ത് അമിത വേഗത്തിലെത്തിയ ലോറി ബൈക്കും കാറും ഇടിച്ച് തെറിപ്പിച്ചു; അപകടത്തിൽ മൂന്ന് മരണം

മകന്റെ ചികിത്സയ്ക്കായി കിട്ടിയത് കോടികള്‍; ആഢംബര ജീവിതത്തിനായി ചെലവഴിച്ച് പിതാവ്, വേശ്യാലയത്തില്‍ മാത്രം പൊടിച്ചത് ലക്ഷങ്ങള്‍, കുട്ടി മരണപ്പെട്ടു

മകന്റെ ചികിത്സയ്ക്കായി കിട്ടിയത് കോടികള്‍; ആഢംബര ജീവിതത്തിനായി ചെലവഴിച്ച് പിതാവ്, വേശ്യാലയത്തില്‍ മാത്രം പൊടിച്ചത് ലക്ഷങ്ങള്‍, കുട്ടി മരണപ്പെട്ടു

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

20 hours ago
8
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

17 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

22 hours ago
4
കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

കെനിയ വാഹനാപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 6 മരണം

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version