BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

ഉത്സവത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച സംഭവം; ക്ഷേത്ര കമ്മറ്റിക്ക് വിലക്കേര്‍പ്പെടുത്തി

Anu by Anu
May 18, 2019
in kerala
0
ഉത്സവത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച സംഭവം; ക്ഷേത്ര കമ്മറ്റിക്ക് വിലക്കേര്‍പ്പെടുത്തി
94
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: ക്ഷേത്ര ഉത്സവത്തിന് പിടിയാനയെ ഫൈബര്‍ കൊമ്പ് വച്ച് കൊമ്പനാനയാക്കിയ സംഭവത്തില്‍ ക്ഷേത്ര കമ്മറ്റിക്ക് വിലക്ക്. കാറല്‍മണ്ണ അമ്പലവട്ടം കമ്മറ്റിക്കാണ് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തൂത പൂരത്തിന് പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ചതിനാണ് നടപടി. തൂത ക്ഷേത്രം കമ്മറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

തൃശ്ശൂര്‍ പൂരത്തിന് തൊട്ടടുത്ത ദിവസം നടന്ന തൂതപ്പൂരത്തിലാണ് പിടിയാനയെ കൊമ്പനാക്കി മാറ്റിയ ‘ആനമാറാട്ടം’ നടന്നത്. 15 ആനകള്‍ വേണ്ടിയിരുന്ന എഴുന്നള്ളിപ്പിന് ആനകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് പിടിയാന കൊമ്പനാന ആയത്. ലക്കിടി ഇന്ദിരയെ മേക്കപ്പിട്ട് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് കൊല്ലങ്കോട് കേശവന്‍ ആക്കുകയായിരുന്നു.

എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോള്‍ ആനയുടെ രൂപവും ഭാവവും ചര്‍ച്ചയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആനമാറാട്ടം പുറത്തായതോടെ ക്ഷേത്രക്കമ്മിറ്റി അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കാറല്‍മണ്ണ അമ്പലവട്ടം കമ്മറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Tags: elephant

Related Posts

ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; സ്വമേധയാ കേസെടുത്ത് പൊലീസ്
Kerala News

ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; സ്വമേധയാ കേസെടുത്ത് പൊലീസ്

January 7, 2026
5
മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം
Kerala News

മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം

September 1, 2025
13
കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു
Kerala News

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
10
തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
News

തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

May 7, 2025
11
ദേഹത്ത് പഴുത്തൊലിക്കുന്ന മുറിവുകൾ,  ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത
Kerala News

ദേഹത്ത് പഴുത്തൊലിക്കുന്ന മുറിവുകൾ, ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത

April 8, 2025
9
ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ   ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
Kerala News

ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

March 19, 2025
7
Load More
Next Post
കേരളത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്; കര്‍ശന സുരക്ഷ

കേരളത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്; കര്‍ശന സുരക്ഷ

രാജ്യം അവസാനഘട്ട വോട്ടെടുപ്പിലേക്ക്; മോഡി ഉള്‍പ്പടെയുള്ളവരുടെ വിധിയെഴുത്ത് ഇന്ന്

രാജ്യം അവസാനഘട്ട വോട്ടെടുപ്പിലേക്ക്; മോഡി ഉള്‍പ്പടെയുള്ളവരുടെ വിധിയെഴുത്ത് ഇന്ന്

റോള്‍ ക്യാമറ, ആക്ഷന്‍! ധ്യാനം വിത്ത് ക്യാമറ ഓണ്‍; മോഡിയുടെ ധ്യാനത്തിനെ ട്രോളി പ്രകാശ് രാജ്

റോള്‍ ക്യാമറ, ആക്ഷന്‍! ധ്യാനം വിത്ത് ക്യാമറ ഓണ്‍; മോഡിയുടെ ധ്യാനത്തിനെ ട്രോളി പ്രകാശ് രാജ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
913
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
75
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
513
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
568

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version