മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

കാലിഫോര്‍ണിയ; കാലിഫോര്‍ണിയയില്‍ മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയത് നിറയെ പാമ്പുകളുള്ള ബാഗ്. തന്റെ പാമ്പിനെ തിരിച്ച് നല്‍കണുമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ബാഗ് ഉടമ. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുണ്ടായ വിചിത്രമായ...

നിധിവേട്ടക്കാരന് കിട്ടിയത് 4000 വര്‍ഷം പഴക്കമുള്ള നിധി; വില 87 ലക്ഷം

നിധിവേട്ടക്കാരന് കിട്ടിയത് 4000 വര്‍ഷം പഴക്കമുള്ള നിധി; വില 87 ലക്ഷം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ 4000 വര്‍ഷം പഴക്കമുള്ള നിധി കണ്ടെത്തി. ഇംഗ്ലണ്ടിലെ കുബ്രിയയിലെ വൈറ്റ്‌ഹെവനില്‍ നിന്നാണ് 87 ലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണം കണ്ടെത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍...

കടക്കെണി മുറുകുന്നു; ഐക്യരാഷ്ട്രസഭ ഈ മാസത്തോടെ പാപ്പരാകുമെന്ന് സെക്രട്ടറി ജനറൽ

കടക്കെണി മുറുകുന്നു; ഐക്യരാഷ്ട്രസഭ ഈ മാസത്തോടെ പാപ്പരാകുമെന്ന് സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ ഭാരിച്ച കടക്കെണിയിലാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 23 കോടി ഡോളറിന്റെ കടത്തിലാണെന്നാണ് വെളിപ്പെടുത്തൽ. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ്...

വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തില്‍ നായ്ക്കുട്ടി കിടന്നത് ഒരു മാസം; ഒടുവില്‍ അത്ഭുത രക്ഷപ്പെടല്‍

വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തില്‍ നായ്ക്കുട്ടി കിടന്നത് ഒരു മാസം; ഒടുവില്‍ അത്ഭുത രക്ഷപ്പെടല്‍

ന്യൂയോര്‍ക്ക്: വെള്ളവും ഭക്ഷണവും ഇല്ലാതെ ഒരു മാസം കെട്ടിടത്തില്‍ കിടന്ന നായക്കുട്ടിക്ക് അത്ഭുത രക്ഷപ്പെടല്‍. കഴിഞ്ഞ മാസം അമേരിക്കയിയില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ടുപോവുകയായിരുന്നു. ചുഴലിക്കാറ്റില്‍...

ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള നിര്‍ണായക കണ്ടെത്തല്‍; വൈദ്യശാസ്ത്ര നോബേല്‍  പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള നിര്‍ണായക കണ്ടെത്തല്‍; വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്‌കാരം...

പകല്‍ ഫുട്‌ബോള്‍ കളി, രാത്രി ജയിലില്‍ ഉറക്കം; ബ്രൂണോ വീണ്ടും കളിക്കളത്തില്‍

പകല്‍ ഫുട്‌ബോള്‍ കളി, രാത്രി ജയിലില്‍ ഉറക്കം; ബ്രൂണോ വീണ്ടും കളിക്കളത്തില്‍

സാവോപോളോ: മുന്‍ പങ്കാളിയും മോഡലുമായ എലിസ സമുദിയോയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗോള്‍കീപ്പര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പരോളിലിറങ്ങി സ്വന്തം ക്ലബ്ബിന് വേണ്ടി കളിച്ചു. 22...

സര്‍പ്രൈസ് നല്‍കാന്‍ അര്‍ധരാത്രി മതില്‍ചാടിയെത്തി; മോഷ്ടാവാണെന്ന് കരുതി യുവാവിനെ ഭാര്യാപിതാവ് വെടിവെച്ച് കൊന്നു

സര്‍പ്രൈസ് നല്‍കാന്‍ അര്‍ധരാത്രി മതില്‍ചാടിയെത്തി; മോഷ്ടാവാണെന്ന് കരുതി യുവാവിനെ ഭാര്യാപിതാവ് വെടിവെച്ച് കൊന്നു

ഗള്‍ഫ് ബ്രീസ്: ഭാര്യപിതാവിന് സര്‍പ്രൈസ് നല്‍കാന്‍ അര്‍ധരാത്രി മതില്‍ചാടിയെത്തിയ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ക്രിസ്റ്റഫര്‍ ബൈര്‍ഗന്‍ (34) കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫ്‌ളോറിഡയിലെ ഗള്‍ഫ്...

വിമാനത്തിൽ നിന്നും നദിയിൽ വീണ ഐഫോൺ-6 ഒരു വർഷത്തിനുശേഷം കണ്ടെത്തി; ഇപ്പോഴും കിടിലൻ പെർഫോമൻസെന്ന് ഉടമ; പതിയെ തള്ളിയാൽ മതിയെന്ന് സോഷ്യൽമീഡിയ

വിമാനത്തിൽ നിന്നും നദിയിൽ വീണ ഐഫോൺ-6 ഒരു വർഷത്തിനുശേഷം കണ്ടെത്തി; ഇപ്പോഴും കിടിലൻ പെർഫോമൻസെന്ന് ഉടമ; പതിയെ തള്ളിയാൽ മതിയെന്ന് സോഷ്യൽമീഡിയ

ഐസ്‌ലൻഡ്: വിമാനത്തിൽ നിന്നും ഒഴുകുന്ന നദിയിലേക്ക് വീണ ഐഫോൺ ഒരുവർഷത്തിനു ശേഷം കണ്ടെത്തിയപ്പോഴും കിടിലൻ പ്രകടനമെന്ന് ഫോണിന്റെ ഉടമയുടെ അവകാശവാദം. വെള്ളപ്പൊക്കം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ വിമാനത്തിൽ...

നിങ്ങൾ കയറ്റുമതി നിർത്തുമല്ലേ, എന്നാൽ ഞങ്ങൾ സവാള തീറ്റയും നിർത്തി; ഇന്ത്യയോട് ബംഗ്ലാദേശ്

നിങ്ങൾ കയറ്റുമതി നിർത്തുമല്ലേ, എന്നാൽ ഞങ്ങൾ സവാള തീറ്റയും നിർത്തി; ഇന്ത്യയോട് ബംഗ്ലാദേശ്

ന്യൂഡൽഹി: രാജ്യത്ത് സവാള വില കുതിച്ചുയർന്നതിനെ തുടർന്ന് കയറ്റുമതി നിർത്തിയതിനു പിന്നാലെ ഇന്ത്യയ്ക്ക് സങ്കട കത്ത് നൽകി ബംഗ്ലാദേശ്. ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ സവാള കഴിക്കാതിരിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന്...

കടലിന് അടിയിൽ നിന്നും ആകാശത്തേക്ക് കുതിച്ച് ഉത്തര കൊറിയൻ മിസൈൽ; വിറച്ച് ജപ്പാൻ; വീണ്ടും പ്രകോപനം

കടലിന് അടിയിൽ നിന്നും ആകാശത്തേക്ക് കുതിച്ച് ഉത്തര കൊറിയൻ മിസൈൽ; വിറച്ച് ജപ്പാൻ; വീണ്ടും പ്രകോപനം

സോൾ: വീണ്ടും പ്രകോപിപ്പിച്ച് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം. കടലിനടിയിൽ നിന്നും തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ചാണ് ഉത്തര കൊറിയയുടെ പ്രകോപനം. കടലിനടിയിൽ നിന്ന് തൊടുത്ത മിസൈൽ ആകാശത്തേക്ക്...

Page 316 of 481 1 315 316 317 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.