സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

സ്റ്റോക്ഹോം: ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള 2019-ലെ നൊബേൽ പുരസ്‌കാരം. എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ ആബി അഹമ്മദ് സ്വീകരിച്ച നിലപാടുകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം...

ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ട്രിച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താല്‍ 7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണം സ്വദേശികളായ റെതിനാമണി (25),...

സൗഹൃദത്തില്‍ സിഗരറ്റ് ചോദിച്ച് എത്തി; മടങ്ങിയത് കൈയില്‍ കിടന്ന ആറു കോടിയുടെ വാച്ചും മോഷ്ടിച്ച്

സൗഹൃദത്തില്‍ സിഗരറ്റ് ചോദിച്ച് എത്തി; മടങ്ങിയത് കൈയില്‍ കിടന്ന ആറു കോടിയുടെ വാച്ചും മോഷ്ടിച്ച്

പാരിസ്: സൗഹൃദം സ്ഥാപിച്ച് സിഗരറ്റ് ചോദിച്ചെത്തിയ യുവാവ് കവര്‍ന്നത് ആറു കോടിയുടെ വാച്ചും. ഫ്രാന്‍സിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്തുവെച്ചാണ് ജപ്പാന്‍കാരന്റെ ആറ് കോടി വിലവരുന്ന വാച്ച്...

കാര്‍ യാത്രക്കിടെ വളര്‍ത്തുനായയുടെ വെടിയേറ്റ് യുവതിക്ക് പരിക്ക്; ഞെട്ടല്‍

കാര്‍ യാത്രക്കിടെ വളര്‍ത്തുനായയുടെ വെടിയേറ്റ് യുവതിക്ക് പരിക്ക്; ഞെട്ടല്‍

ഒക്ലഹോമ: അമേരിക്കയില്‍ യാത്രക്കിടെ അബദ്ധത്തില്‍ വളര്‍ത്തുനായുടെ വെടിയേറ്റ് യുവതിക്ക് പരിക്ക്. അമേരിക്കയിലെ ഒക്ലഹോമയിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം 44 കാരിയായ ടിന സ്പ്രിംഗര്‍ 79...

അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍

അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍

നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലായിലെ സര്‍ഫ് സിറ്റിയിലാണ് വിചിത്രമായ സംഭവം നടന്നത്. വെള്ളത്തിലുള്ള ഇരുമ്പിന്റെ അംശമാണ്...

മരുന്നിന് പാര്‍ശ്വഫലം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വീണ്ടും പിഴ

മരുന്നിന് പാര്‍ശ്വഫലം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വീണ്ടും പിഴ

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വീണ്ടും വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളര്‍ പിഴ ചുമത്തി...

‘ഇമ്രാന്‍ സാബ്, വരികള്‍ കൊള്ളാം, പക്ഷെ അത് ജിബ്രാന്റെ അല്ല, ടാഗോറിന്റെയാണ്’; ഇമ്രാന്‍ ഖാന്റെ അബദ്ധത്തെ ട്രോളിയും തിരുത്തിയും സോഷ്യല്‍മീഡിയ

കഴുത്തോളം കടത്തിൽ മുങ്ങി പാകിസ്താൻ; കടക്കെണിയിൽ ഇമ്രാൻ ഖാന് റെക്കോർഡും

ഇസ്ലാമാബാദ്: ലോക രാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട് പാകിസ്താൻ. കടം വാങ്ങി മുടിഞ്ഞ നിലയിലാണ് നിലവിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് കണക്കുകൾ. കടം വാങ്ങുന്നതിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ...

ലിഥിയം-അയൺ ബാറ്ററി വികസിപ്പിച്ച ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബേൽ

ലിഥിയം-അയൺ ബാറ്ററി വികസിപ്പിച്ച ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബേൽ

സ്റ്റോക്ക് ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിക്കവെ 'റീചാർജ് ചെയ്യാവുന്ന ഒരു ലോകത്തിനാണ്' ഇത്തവണത്തെ പുരസ്‌കാരമെന്നാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വിശദീകരിച്ചത്. കാരണം...

പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം, മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു

രക്ഷിതാക്കള്‍ കുഞ്ഞിനെ തനിച്ചു കിടത്തി പരിശീലിപ്പിച്ചു; കട്ടിലിന്റെ വിടവില്‍ കുടുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന്റെ വിടവില്‍ കുടുങ്ങി മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയെ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്....

മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

കാലിഫോര്‍ണിയ; കാലിഫോര്‍ണിയയില്‍ മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയത് നിറയെ പാമ്പുകളുള്ള ബാഗ്. തന്റെ പാമ്പിനെ തിരിച്ച് നല്‍കണുമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ബാഗ് ഉടമ. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുണ്ടായ വിചിത്രമായ...

Page 315 of 481 1 314 315 316 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.