ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ആദ്യമാണെന്ന് ട്രംപ്; പ്രസിഡന്റിന്റെ മണ്ടത്തരം ബഹിരാകാശത്ത് നിന്നും തിരുത്തി ജെസീക്ക മെയര്‍

ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ആദ്യമാണെന്ന് ട്രംപ്; പ്രസിഡന്റിന്റെ മണ്ടത്തരം ബഹിരാകാശത്ത് നിന്നും തിരുത്തി ജെസീക്ക മെയര്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയായത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റീന കോച്ച് എന്നിവര്‍ ഏഴ്...

തിരുത്തി പാകിസ്താൻ; ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു; നിരീക്ഷിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം

തിരുത്തി പാകിസ്താൻ; ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു; നിരീക്ഷിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം

ഇസ്ലാമാബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പതറിയ പാകിസ്താൻ അതൃപ്തിയറിയിച്ച് രംഗത്ത്. അതിർത്തിയിലെ വെടിവെയ്പിൽ പ്രതിഷേധമറിയിച്ച് പാകിസ്താനിലെ ഇന്ത്യൻ ഡപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു...

കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 33000 ബോട്ടില്‍ പൗഡര്‍ തിരിച്ചുവിളിച്ചു

കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 33000 ബോട്ടില്‍ പൗഡര്‍ തിരിച്ചുവിളിച്ചു

ന്യൂയോര്‍ക്ക്: ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള 33000 ബോട്ടില്‍ പൗഡര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തിരികെ വിളിച്ചു. അമേരിക്കയില്‍ വില്‍പ്പനയ്ക്ക് വിതരണം ചെയ്ത ബോട്ടിലുകളാണ് തിരികേ...

അമ്മ സ്ഥിരം ഉപയോഗിക്കുന്നത് ഡിയോഡറന്റ്; അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ ഡിയോഡറന്റ് അമിതമായി ഉപയോഗിച്ചു, 13കാരന് ദാരുണാന്ത്യം

അമ്മ സ്ഥിരം ഉപയോഗിക്കുന്നത് ഡിയോഡറന്റ്; അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ ഡിയോഡറന്റ് അമിതമായി ഉപയോഗിച്ചു, 13കാരന് ദാരുണാന്ത്യം

ലണ്ടന്‍: അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ അമ്മ ഉപയോഗിക്കുന്ന ഡിയോഡറന്റ് അമിതമായി ഉപയോഗിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് വിദ്യാര്‍ത്ഥി അമിതമായി ഡിയോഡറന്റ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്ക്...

തോക്കുചൂണ്ടി കവര്‍ച്ച; പകച്ചു നിന്ന വയോധികയെ ആശ്വസിപ്പിച്ചും നെറുകയില്‍ ചുംബിച്ചും കൊള്ളക്കാരന്‍, വാഴ്ത്തി സോഷ്യല്‍മീഡിയ

തോക്കുചൂണ്ടി കവര്‍ച്ച; പകച്ചു നിന്ന വയോധികയെ ആശ്വസിപ്പിച്ചും നെറുകയില്‍ ചുംബിച്ചും കൊള്ളക്കാരന്‍, വാഴ്ത്തി സോഷ്യല്‍മീഡിയ

ബ്രസീലിയ: ഒരു കവര്‍ച്ചക്കാരനെയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം വാഴ്ത്തുന്നത്. കാരണം അദ്ദേഹത്തിന്റെ മനസിലെ നന്മയെയാണ്. കവര്‍ച്ചക്കാരന് എന്ത് നന്മയെന്നല്ലേ, നന്മയുണ്ട്. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തോക്കു...

വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേയ്ക്ക് പാഞ്ഞ് വന്‍ അപകടം; ഒരു മരണം, 42 പേര്‍ക്ക് പരിക്ക്

വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേയ്ക്ക് പാഞ്ഞ് വന്‍ അപകടം; ഒരു മരണം, 42 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്‌ക വിമാനത്താവളത്തില്‍ വന്‍ അപകടം. വിമാനം നിയന്ത്രണം വിട്ട് റണ്‍വേയ്ക്ക് പുറത്തേയ്ക്ക് പാഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവിഡ്...

വീണ്ടും ചരിത്രം കുറിച്ച് നാസ; വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരം

വീണ്ടും ചരിത്രം കുറിച്ച് നാസ; വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരം

ന്യൂയോര്‍ക്ക്: വീണ്ടും ചരിത്ര നേട്ടവുമായി നാസ. വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയായി. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റീന കോച്ച്...

ബുദ്ധ സ്തൂപത്തെ അപമാനിച്ചു; ഭൂട്ടാനില്‍ ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍

ബുദ്ധ സ്തൂപത്തെ അപമാനിച്ചു; ഭൂട്ടാനില്‍ ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍

ഭൂട്ടാന്‍: ഭൂട്ടാനില്‍ ബുദ്ധ സ്തൂപത്തെ അപമാനിച്ചതിന് ഇന്ത്യന്‍ ബൈക്കര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി അഭിജിത് രത്തന്‍ ഹജരേയാണ് പിടിയിലായത്. ദൊലൂച്ചയിലുള്ള ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി ഫോട്ടോ...

ഇന്ത്യയുടെയും ചൈനയുടെയും ആന്റി റാബിസ് വാക്‌സിന്‍ ഇറക്കുമതി നിര്‍ത്തിവച്ചു; മരുന്ന് ക്ഷാമത്തില്‍ പാകിസ്താന്‍

ഇന്ത്യയുടെയും ചൈനയുടെയും ആന്റി റാബിസ് വാക്‌സിന്‍ ഇറക്കുമതി നിര്‍ത്തിവച്ചു; മരുന്ന് ക്ഷാമത്തില്‍ പാകിസ്താന്‍

കറാച്ചി: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ ഇറക്കുമതി നിരോധിച്ചതോടെ പ്രതിസന്ധിയിലായി പാകിസ്താന്‍. ഇതിനെ തുടര്‍ന്ന് വന്‍ മരുന്ന് ക്ഷാമമാണ് പാകിസ്താന്‍ നേരിടുന്നത്. ഇന്ത്യയില്‍...

13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

ബാങ്കോക്ക്: തായ്‌ലാന്റില്‍ ഓവുചാലില്‍ കുടുങ്ങിയ രാജവെമ്പാലയെ പാമ്പുപിടുത്തക്കാര്‍ രക്ഷപ്പെടുത്തി. തായ്‌ലാന്റിലെ ബാങ്കോക്കിലുള്ള ഹൗസിങ് എസേ്റ്ററ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തക്കാരെത്തിയാണ്...

Page 313 of 481 1 312 313 314 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.