അഫ്ഗാനിസ്താനില്‍ ഇനി സമാധാനത്തിന്റെ ദിനങ്ങളെന്ന് താലിബാന്‍: അഷ്‌റഫ് ഗനി ഒമാനില്‍

അഫ്ഗാനിസ്താനില്‍ ഇനി സമാധാനത്തിന്റെ ദിനങ്ങളെന്ന് താലിബാന്‍: അഷ്‌റഫ് ഗനി ഒമാനില്‍

കാബൂള്‍: അഫ്ഗാനിസ്താന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ ദിനങ്ങളാണെന്നും താലിബാന്‍ നേതാവ് മുല്ലാബരാദര്‍ പ്രഖ്യാപിച്ചു....

ഹെയ്തി ഭൂചലനം : മരണം 1297 ആയി,ആറായിരത്തോളം പേര്‍ക്ക് പരിക്ക്

ഹെയ്തി ഭൂചലനം : മരണം 1297 ആയി,ആറായിരത്തോളം പേര്‍ക്ക് പരിക്ക്

പോര്‍ട്ട് ഓഫ് പ്രിന്‍സ് : കരീബിയന്‍ ദ്വീപു രാഷ്ട്രമായ ഹെയ്തിയില്‍ രണ്ട് തവണയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ...

Taliban | Bignewslive

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ‘ : പ്രഖ്യാപനം ഉടനെന്ന് താലിബാന്‍

കാബൂള്‍ : നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്റെ അധികാര തലപ്പത്തേക്ക് വീണ്ടും താലിബാന്‍. യുഎസ് താലിബാനെ പുറത്താക്കുന്നതിന് മുമ്പുണ്ടായിരുന്നത് പോലെ അഫ്ഗാനിസ്ഥാന്റെ പേര് 'ഇസ്ലാമിക് എമിറേറ്റ്...

air-india

അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം…! 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആശ്വാസം. 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി. വൈകിട്ട് ആറിന് കാബൂളില്‍ നിന്നു പുറപ്പെട്ട...

അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തില്‍; മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പ്രസിഡന്റാകുമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തില്‍; മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പ്രസിഡന്റാകുമെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങി. അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രസിഡന്റ് അഷ്റഫ് ഗനി ഉടന്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്റെ മുല്ല...

Taliban | Bignewslive

താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു : ബലപ്രയോഗത്തിലൂടെ നഗരം കീഴടക്കാന്‍ പദ്ധതിയില്ലെന്ന് വക്താക്കള്‍

കാബൂള്‍ : താലിബാന്‍ സൈന്യം കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്ത് നിന്നും ഒരേസമയം താലിബാന്‍ സേന ഇരച്ചുകയറുകയാണെങ്കിലും കാബൂള്‍ സുരക്ഷിതമാണെന്നാണ് പ്രസിഡന്റിന്റെ...

Joe Biden | Bignewslive

അഫ്ഗാനില്‍ യുഎസ് സേനയുടെ അവസാന ദൗത്യം : ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നടപടികള്‍ക്കായി സൈനികരുടെ എണ്ണം മൂവായിരത്തില്‍ നിന്നും അയ്യായിരമാക്കാന്‍ ദേശീയ...

Serbian cave | Bignewslive

20 വര്‍ഷമായി ഗുഹയില്‍ താമസം, ഇടയ്ക്ക് കൊവിഡ് മഹാമാരിയെ കുറിച്ചറിഞ്ഞു; വാക്‌സിന്‍ എടുത്ത് 70കാരന്‍, ലോകത്തിന് തന്നെ മാതൃക

20 വര്‍ഷമായി ഗുഹയില്‍ താമസിച്ചുവന്ന 70 കാരന്‍ വാക്‌സിനെടുത്ത് ലോകത്തിന് തന്നെ മാതൃകയായി. ദക്ഷിണ സെര്‍ബിയയിലെ സ്റ്റാറ പ്ലനിന പര്‍വതത്തിലെ ഒരു ഗുഹയില്‍ ഏകാന്ത വാസത്തിലായിരുന്ന പാന്റ...

Earthquake | Bignewslive

ഹെയ്തിയില്‍ ഭൂകമ്പം : മരണം 300 കവിഞ്ഞു , രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ

പോര്‍ട്ട്-ഒ-പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 300 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തോളം...

Ashraf Ghani | Bignewslive

രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങളുണ്ടാകില്ലെന്ന് പൗരന്മാര്‍ക്കുറപ്പ് നല്‍കി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

കാബൂള്‍ : രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങളെ നാടുകടത്താന്‍ അനുവദിക്കില്ലെന്നും പൗരന്മാര്‍ക്കുറപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. ഇതോടെ ഗനി രാജി വയ്ക്കുകയാണെന്ന ഊഹോപോഹങ്ങള്‍ക്ക്...

Page 110 of 481 1 109 110 111 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.