Afghanistan | Bignewslive

ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

കാബൂള്‍ : തലസ്ഥാന നഗരമായ കാബൂള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ്-18 ആണ് റിപ്പോര്‍ട്ട്...

Women | Bignewslive

അഫ്ഗാനില്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുന്നതിനൊപ്പം തന്നെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ...

China | Bignewslive

രോഗികളെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും വീടുകളില്‍ പൂട്ടിയിട്ട് ചൈന : കോവിഡ് വ്യാപനവും പ്രതിരോധവും രാജ്യത്തെ വലയ്ക്കുന്നു

ബെയ്ജിങ് : ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം ലോഹവടികള്‍ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കും. പ്രേതബാധ തടയുന്നതാണെന്ന് കരുതേണ്ട, ചൈനയുടെ...

മക്കളേ…ഇതു കണ്ടോ, ഫുട്ബോളിന്റെ രാജാവ്: മെസ്സി അയല്‍ക്കാരനായി വന്ന സന്തോഷം പങ്കുവച്ച് തൃശ്ശൂര്‍ സ്വദേശി

മക്കളേ…ഇതു കണ്ടോ, ഫുട്ബോളിന്റെ രാജാവ്: മെസ്സി അയല്‍ക്കാരനായി വന്ന സന്തോഷം പങ്കുവച്ച് തൃശ്ശൂര്‍ സ്വദേശി

ഫുട്ബോള്‍ ദൈവം മെസ്സി കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയുണ്ടാകും, അതാണ് തൃശ്ശൂര്‍ സ്വദേശിയായ അനസ് പങ്കുവയ്ക്കുന്നത്. മെസ്സിയെ തന്റെ അയല്‍ക്കാരനായി കിട്ടിയ സ്വപ്‌ന നിമിഷമാണ് അനസ് പങ്കുവച്ചത്. തളിക്കുളം...

Europe's hottest | Bignewslive

ഇറ്റലിയെ ചുട്ടുപൊള്ളിച്ച് ‘ലൂസിഫര്‍’ ചുഴലിക്കാറ്റ്; യൂറോപ്പിന്റെ ചരിത്രത്തിലെ ഉയര്‍ന്ന താപനില 48.8 ഡിഗ്രി, അതീവ ജാഗ്രതാ നിര്‍ദേശം

മിലാന്‍: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയിലെ സിസ്ലി ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. 48.8 ഡിഗ്രി സെല്‍ഷ്യസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1977-ല്‍ ഗ്രീസിലെ ആതന്‍സില്‍...

ബ്രിട്ടനിൽ വെടിവെയ്പ്പ്: അക്രമി ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമല്ലെന്ന് പോലീസ്

ബ്രിട്ടനിൽ വെടിവെയ്പ്പ്: അക്രമി ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമല്ലെന്ന് പോലീസ്

ലണ്ടൻ: വീണ്ടും ബ്രിട്ടനെ നടുക്കി വെടിവെയ്പ്പ്. ദക്ഷിണപടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ പ്ലൈമൗത്തിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അക്രമിയേയും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച...

കോവിഡ് വരും വർഷങ്ങളിൽ കുട്ടികളുടെ അസുഖമായി തീരും; മുതിർന്നവർ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധ പഠനം

കോവിഡ് വരും വർഷങ്ങളിൽ കുട്ടികളുടെ അസുഖമായി തീരും; മുതിർന്നവർ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധ പഠനം

വാഷിങ്ടൺ: വൈകാതെ വരും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖം മാത്രമായി തീരുമെന്ന് പഠനം. യുഎസ്-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഈ നിഗമനമുള്ളത്. വാക്‌സിൻ സ്വീകരിച്ചതുവഴിയോ വൈറസ്...

സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവർ മുങ്ങി; ഒരു തുമ്പുമില്ലാതെ പാക് പോലീസ്; ആറ് മാസം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നെന്ന് കുടുംബം

സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവർ മുങ്ങി; ഒരു തുമ്പുമില്ലാതെ പാക് പോലീസ്; ആറ് മാസം മുമ്പ് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നെന്ന് കുടുംബം

കറാച്ചി: പാകിസ്താനിലെ സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി പാക് കറൻസി കൊണ്ടുവരുന്നതിനിടെ വാനുമായി ഡ്രൈവർ കടന്നുകളഞ്ഞു. പാകിസ്താനിലെ വാൾസ്ട്രീറ്റ് എന്നറിയപ്പെടുന്ന അതീവ സുരക്ഷാകേന്ദ്രമായ ചന്ദ്രിഗറിലാണ് ഞെട്ടിക്കുന്ന സംഭവം...

Dog Helps Woman | Bignewslive

വെള്ളക്കെട്ടില്‍ കുടുങ്ങി; പ്രയാസപ്പെട്ട് കാര്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്ന യുവതിക്ക് സഹായ’ഹസ്തവുമായി’ നായക്കുട്ടിയും, കാര്‍ ഒപ്പം നിന്ന് തള്ളി! തരംഗം സൃഷ്ടിച്ച് വീഡിയോ

ഗ്ലാസ്ഗോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ തള്ളി നീക്കാന്‍ പ്രയാസപ്പെട്ട യുവതിക്ക് സഹായവുമായി നായ. സ്‌കോട്ലന്‍ഡില്‍നിന്നുള്ളതാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച. ഗ്ലാസ്ഗോ നഗരത്തില്‍ വെള്ളത്തിനടിയിലായ...

China | Bignewslive

ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതില്‍ വീഴ്ച വരുത്തി : നാല്പ്പതിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ചൈന

ബെയ്ജിങ് : കോവിഡ്19 വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ നാല്പതിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ചൈന. കിഴക്കന്‍ നഗരമായ നാന്‍ജിങ്ങില്‍ നിന്ന് തുടങ്ങിയ വൈറസ്...

Page 111 of 480 1 110 111 112 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.