ഷെയ്ന്‍ നിഗത്തിന് വിലക്ക്; ‘വെയില്‍’, ‘ഖുര്‍ബാനി’ സിനിമകള്‍ ഉപേക്ഷിക്കുന്നു

ഷെയ്ന്‍ നിഗത്തിന് വിലക്ക്; ‘വെയില്‍’, ‘ഖുര്‍ബാനി’ സിനിമകള്‍ ഉപേക്ഷിക്കുന്നു

ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. 'വെയില്‍', 'ഖുര്‍ബാനി' സിനിമകള്‍ ഉപേക്ഷിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ സംഘടന തീരുമാനിച്ചു. ഈ ചിത്രങ്ങള്‍ക്ക് ചെലവായ തുക തിരിച്ച് നല്‍കാതെ...

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് പതാകയുയര്‍ത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍...

ഇത്തവണ ക്രിസ്മസും പുതുവര്‍ഷവും കളറാകും; വരും 30 നാളുകള്‍ ഇനി ഷോപ്പിങ് രാവുകള്‍, രാത്രിയെ പകലാക്കാന്‍ ഇതാ തൃശ്ശൂരിലെ ഗഡ്ഡികള്‍ക്കും അവസരം

ഇത്തവണ ക്രിസ്മസും പുതുവര്‍ഷവും കളറാകും; വരും 30 നാളുകള്‍ ഇനി ഷോപ്പിങ് രാവുകള്‍, രാത്രിയെ പകലാക്കാന്‍ ഇതാ തൃശ്ശൂരിലെ ഗഡ്ഡികള്‍ക്കും അവസരം

തൃശ്ശൂര്‍: ഇത്തവണ ക്രിസ്മസിനും പുതുവര്‍ഷത്തിലും വീട്ടില്‍ ഇരുന്ന് സമയം തീര്‍ക്കേണ്ട, രാവ് പകലാക്കാന്‍ തൃശ്ശൂരിലെ ഗഡികള്‍ക്ക് പുത്തന്‍ അവസരം കൈവന്നിരിക്കുകയാണ്. ദുബായ്, ബംഗളൂരു നഗരത്തിലെ രാത്രി സഞ്ചാരം...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തില്‍ കാഞ്ഞങ്ങാടും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തില്‍ കാഞ്ഞങ്ങാടും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒന്‍പതിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ...

മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും; സഖ്യ നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കാണും

മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും; സഖ്യ നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കാണും

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനാ എന്നീ പാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി...

മഹാരാഷ്ട്രയിൽ നാണംകെട്ട് ബിജെപി; വിശ്വാസവോട്ട് നേരിടാൻ ഭയന്ന് ഫഡ്‌നാവിസ് രാജിവെച്ചു

മഹാരാഷ്ട്രയിൽ നാണംകെട്ട് ബിജെപി; വിശ്വാസവോട്ട് നേരിടാൻ ഭയന്ന് ഫഡ്‌നാവിസ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനിടയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നാലാം ദിനത്തിൽ അഥവാ 80 മണിക്കൂറിനുള്ളിലാണ് രാജി സമർപ്പിച്ചിരിക്കുന്നത്. നാളെ...

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി; നിലയ്ക്കലിലേയ്ക്ക് പുറപ്പെട്ടു

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി; നിലയ്ക്കലിലേയ്ക്ക് പുറപ്പെട്ടു

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നാലരയോടെയാണ് സംഘം കേരളത്തിലെത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി,...

മഹാരാഷ്ട്ര: സമയം വേണമെന്ന് ബിജെപിയും വിശ്വാസ വോട്ട് ഉടൻ വേണ്ടെന്ന് ആശ്വസിപ്പിച്ച് സുപ്രീം കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും

മഹാരാഷ്ട്ര: സമയം വേണമെന്ന് ബിജെപിയും വിശ്വാസ വോട്ട് ഉടൻ വേണ്ടെന്ന് ആശ്വസിപ്പിച്ച് സുപ്രീം കോടതിയും; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയ ചിത്രം ഇനിയും തെളിഞ്ഞില്ല. സംസ്ഥാനത്ത് അപ്രതീക്ഷിതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം പിടിച്ച ബിജെപിയും ദേവേന്ദ്ര ഫഡ്‌നാവിസും ഉടൻ വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജി; മൂന്നംഗ ബെഞ്ച് പരിഗണിക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജി; മൂന്നംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് മാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവര്‍...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ബിജെപി-എന്‍സിപി സഖ്യം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ബിജെപി-എന്‍സിപി സഖ്യം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ നീണ്ടു നിന്ന നാടകീയതയ്ക്ക് ഒടുവില്‍ അവസാനമായി. ബിജെപി-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന തലവന്‍ ഉദ്ധവ്...

Page 239 of 281 1 238 239 240 281

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.