മസ്‌കറ്റ്: വിദേശികള്‍ക്ക് സ്വത്ത് കൈവശം വെയ്ക്കുന്നതിന് വിലക്കുള്ള സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം. രണ്ടു വര്‍ഷമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. സ്വദേശികളല്ലാത്തവര്‍...
ഒട്ടാവ: കാനഡ നഗരത്തിലെ കണ്ണീര്‍ കാഴ്ചയായി മാറിയിരിക്കുകയാണ് മലയാളി യുവതിയായ അയന. പഠനത്തോടൊപ്പം ജോലി അതായിരുന്നു അയനയുടെ സ്വപ്നം. നീണ്ട നാളത്തെ പ്രയ്തനത്തിനൊടുവില്‍ ആ ആഗ്രഹം സഫലമായത്....
ന്യൂഡല്‍ഹി: വിദേശത്ത് പോയ ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാന്‍ ശൈത്യകാല പാര്‍ലമെന്റ് സെഷനില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സുഷമാ സ്വരാജ്. ഭാര്യമാരെ ഉപേക്ഷിച്ചു എന്ന ആരോപണം...
അബുദാബി: നിങ്ങള്‍ സ്വപ്‌നം കാണൂ, ഞങ്ങള്‍ യാാര്‍ത്ഥ്യമാക്കാം എന്ന പ്രമേയത്തില്‍ അവതരിപ്പിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയെ ഡിസംബര്‍ രണ്ടിന് പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ മലയാളികളും ഉണ്ടെന്നാണ്...
റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ച് സൗദി അറേബ്യ. പുതിയ ട്രാഫിക് പിഴകള്‍ പ്രാബല്യത്തില്‍ വന്നു. ഗതാഗത നിയമലംഘനത്തിന് ഇനി മുതല്‍ സൗദിയില്‍ വലിയ പിഴ...
കുവൈറ്റ്: കുവൈറ്റില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ് ആണ് കമ്പനി ഗോഡൗണിലെ റാക്ക് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച...
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സഹകരണത്തിന്റെ പുത്തന്‍ മേഖലകളില്‍ ശ്രദ്ധയൂന്നണമെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍....
റിയാദ്: സൗദിയില്‍ വിസാ കാര്‍ഡ് അടക്കമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദിയിലെ വാണിജ്യ, നിക്ഷേപ മന്ത്രാലയം. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത...
ദോഹ: ഉപരോധവും ഒറ്റപ്പെടുത്തലും തളര്‍ത്തിയില്ല, കുവൈറ്റ് മുന്നോട്ട് തന്നെ. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന സൗദി അടക്കമുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഖത്തറിനെതിരെ അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ ഏറ്റവും...
അബുദാബി: ചെരുപ്പ് മോഷണം ചെറിയ കുറ്റമല്ല! സിസിടിവി സഹായത്തോടെ കള്ളനെ പിടിച്ച പോലീസ് കനത്ത ശിക്ഷ തന്നെ കള്ളന് വാങ്ങി കൊടുത്തിരിക്കുകയാണ്. യുഎഇയിലാണ് സംഭവം. അബുദാബിയിലെ പള്ളിയില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.