അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനില്‍ എത്തി

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനില്‍ എത്തി

ന്യൂഡല്‍ഹി: താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അഫ്ഗാനിസ്താനില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്റ്റയുമായുള്ള വിമാനമാണ് താജിക്കിസ്താനില്‍ ഇറങ്ങിയത്....

Taliban | Bignewslive

അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റം ഓഗസ്റ്റ് കടക്കരുതെന്ന് യുഎസിനോട് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാപിന്മാറ്റം ഓഗസ്റ്റ് 31 കടക്കരുതെന്ന് യുഎസിനോട് താലിബാന്‍. ദൗത്യം വൈകിയാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ നിന്ന്...

Narendra Modi | Bignewslive

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍പി : അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്. രാഷ്ട്രീയ...

Joe Biden | Bignewslive

“താലിബാന്‍ ശ്രമിക്കുന്നത് എല്ലാവരുടെയും അംഗീകാരം നേടാന്‍, അവരെ വിശ്വസിക്കാന്‍ തയ്യാറല്ല” : ബൈഡന്‍

വാഷിംഗ്ടണ്‍ : താലിബാന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിയമ സാധുതയ്ക്കും മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും നല്‍കിയിരിക്കുന്ന...

അഫ്ഗാനിലെ ഫുട്‌ബോള്‍ താരങ്ങളെ രക്ഷപ്പെടുത്തും: ഫിഫ്‌പ്രോയും ഫിഫയും ചേര്‍ന്ന് ശ്രമം ആരംഭിച്ചു

അഫ്ഗാനിലെ ഫുട്‌ബോള്‍ താരങ്ങളെ രക്ഷപ്പെടുത്തും: ഫിഫ്‌പ്രോയും ഫിഫയും ചേര്‍ന്ന് ശ്രമം ആരംഭിച്ചു

കാബൂള്‍: താലിബാന്‍ കൈയ്യടക്കിയ അഫ്ഗാന്‍ ഫുട്‌ബോള്‍ താരങ്ങളെ രാജ്യത്തിന് പുറത്തെത്തിക്കാന്‍ ഫിഫ. പ്രഫണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ ഫിഫ്‌പ്രോയും ഫിഫയും ചേര്‍ന്ന് ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്‍...

Putin | Bignewslive

അഭയാര്‍ഥികളെ മറയാക്കി എത്തുന്ന ഭീകരരെ റഷ്യയ്ക്ക് വേണ്ട : പുടിന്‍

മോസ്‌കോ : അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ റഷ്യ ഉള്‍പ്പടെയുള്ള മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അഫ്ഗാനില്‍ നിന്നെത്തുന്ന അഭയാര്‍ഥികളെ മധ്യ ഏഷ്യന്‍...

അഫ്ഗാന്‍ രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ വിമാനത്തില്‍ യുവതി പ്രസവിച്ചു; അമ്മയ്ക്കും നവജാതശിശുവിനും കരുതലൊരുക്കി രക്ഷാസേന

അഫ്ഗാന്‍ രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ വിമാനത്തില്‍ യുവതി പ്രസവിച്ചു; അമ്മയ്ക്കും നവജാതശിശുവിനും കരുതലൊരുക്കി രക്ഷാസേന

കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ നവജാത ശിശുവിനും അമ്മയ്ക്കും കരുതലൊരുക്കി അമേരിക്കന്‍ രക്ഷാസേന. അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളെ പരമാവധി സുരക്ഷിതമായി വിവിധ ഇടങ്ങളിലെത്തിക്കുകയാണ്...

Taliban | Bignewslive

സ്‌കൂള്‍ രേഖകള്‍ അഗ്‌നിക്കിരയാക്കി അധ്യാപിക; ചെയ്തത് പെണ്‍കുട്ടികളെ താലിബാനില്‍നിന്നു രക്ഷിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി

കാബൂള്‍: പെണ്‍കുട്ടികളെ താലിബാന്‍ ഭീകരരില്‍ നിന്നു സംരക്ഷിക്കുന്നതിനായി അവരുടെ സ്‌കൂള്‍ രേഖകള്‍ കത്തിച്ച് സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ് അഫ്ഗാനിസ്താന്‍ സ്ഥാപക ഷബാന ബസിജ്-റാസിഖ്. പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന...

Pakistan | Bignewslive

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസ് താല്ക്കാലികമായി നിര്‍ത്തിവെച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്ക്കാലികമായി നിര്‍ത്തിവച്ച് പാക്കിസ്ഥാന്‍. കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിലെ സൗകര്യക്കുറവും റണ്‍വേയിലെ മാലിന്യക്കൂമ്പാരവുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര...

Phil Valentine | Bignewslive

കോവിഡ് വാക്‌സിനേഷനെതിരെ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ടെന്നസി : കോവിഡ് വാക്‌സിനേഷനെതിരെ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ ഫില്‍ വാലന്റൈന്‍ (61) കോവിഡ് ബാധിച്ച് മരിച്ചു. നഷ്‌വില്ലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ സ്‌റ്റേഷന്‍ സൂപ്പര്‍ടോക്ക്...

Page 106 of 481 1 105 106 107 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.