ന്യൂഡല്‍ഹി : കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 168പേരുമായി പുറപ്പെട്ട വ്യോമസേനാ വിമാനം സി-17 ഗാസിയാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. സംഘത്തില്‍ 107 ഇന്ത്യക്കാര്‍ക്ക് പുറമെ എംപിമാരടക്കമുള്ള അഫ്ഗാന്...
കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തിലേക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി യുഎസ്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്....
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന് ആദ്യ ഫത്വ ഇറക്കി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന് അധികൃതര്‍...
കാബൂള്‍ : അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരന് ഹഷ്മത് ഗനി അഹ്മദ്സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് കുച്ചിസിന്റെ മേധാവിയാണ്...
കാബൂള്‍ : താലിബാന് പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന് വിരുദ്ധ സേന പിടിച്ചെടുത്തു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍...
കാബൂൾ: താലിബാൻ അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ നിന്നും രക്ഷപ്പെടാനായി ശ്രമിക്കുന്ന അനേകരുടെ ചിത്രം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഇതിനിടെ മുള്ളുവേലിക്ക് മുകളിലൂടെ പിഞ്ചുകുഞ്ഞിനെ യുഎസ് സൈനികരെ...
കാബൂള്‍ : സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളും മറ്റ് രാഷ്ട്രീയക്കാരുമാണ് ചര്‍ച്ചയിലുണ്ടാവുക....
കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാനായി തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യക്കാർ ഉൾപ്പടെ 150ഓളം...
കാബൂൾ: ഇന്ത്യ വീണ്ടും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ തുടങ്ങി. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്ന്...
ബെയ്ജിങ് : ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നല്കി ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.