തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ ക്യാംപെയ്ന്‍ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ലൈംഗിക...
തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്‍. സര്‍ക്കാറിന്റെ ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സംഭാവനയ്ക്കുള്ള...
ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല്‍ ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി....
കോഴിക്കോട്: മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുകവലിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ഇവര്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ചത്. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയും ചേളാരിയിലെ വാടക...
തിരുവനന്തപുരം: ചരിത്രവിധിയായ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ ബഹിഷ്‌കരിച്ചു. പ്രകൃതിയോടിണങ്ങിയ...
മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ രംഗത്ത്. സ്ത്രീകളൊടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സംഘടനകള്‍....
തിരുവനന്തപുരം:'പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ' എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങളെന്ന് സംവിധായികയും നടിയുമായ രേവതി. നടനും എംഎല്‍എയുമായ മുകേഷിനെതിരെ...
കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസ് ഇന്ന് പരിഗണിക്കും. കേസന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്ന പോലീസ് വാദത്തില്‍ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി....
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയുടെ പീഡനാരോപണത്തില്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. വിദേശ്യകാര്യ സഹ മന്ത്രിയായ അക്ബറിനെതിരെ അന്വേഷണം...
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുബന്ധ ഓഫീസുകളിലും വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടികളില്ലാതെ കാന്റീന്‍ നടത്തുന്നതിന് കുടുംബശ്രീക്ക് അനുമതി. നിലവിലുള്ള ആയിരത്തിലധികം കാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.