BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

രണ്ട് രാജ്യങ്ങലുടെ സുരക്ഷ കാര്യങ്ങളായത് കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം

Abin by Abin
October 10, 2018
in India, Politics
0
റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
156
VIEWS
Share on FacebookShare on Whatsapp

ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല്‍ ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

വാദം കേട്ട കോടതി റാഫേല്‍ വിവരങ്ങള്‍ കോടതിക്ക് നല്‍കികൂടെ എന്ന് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ രണ്ട് രാജ്യങ്ങലുടെ സുരക്ഷ കാര്യങ്ങളായത് കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം തള്ളി മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കണമെന്നും, റാഫേലിലേക്ക് വഴിവച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേസില്‍ എതിര്‍ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരുടെ ബഞ്ചാണ് വാദം കേട്ടത്.

Tags: AGREEMENTINFORMATIONPROVIDERAPHAELTELL COURTTO CENTRAL GOVERMENT

Related Posts

free education | Bignewslive
India

കൂടെയുണ്ട്, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാള്‍

May 15, 2021
21
‘എന്നെയിനി ഇത് ബാധിക്കില്ല’ കൊവിഡിനെതിരെയുള്ള ട്രംപിന്റെ ട്വീറ്റിന് ട്വിറ്ററിന്റെ വിലക്ക്
World News

‘എന്നെയിനി ഇത് ബാധിക്കില്ല’ കൊവിഡിനെതിരെയുള്ള ട്രംപിന്റെ ട്വീറ്റിന് ട്വിറ്ററിന്റെ വിലക്ക്

October 12, 2020
34
ജില്ലയ്ക്ക് പുറത്ത് നിന്നെത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം, ഒപ്പം സര്‍ട്ടിഫിക്കറ്റും; പ്രഖ്യാപനവുമായി ഉജ്ജെയിന്‍
India

ജില്ലയ്ക്ക് പുറത്ത് നിന്നെത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ പാരിതോഷികം, ഒപ്പം സര്‍ട്ടിഫിക്കറ്റും; പ്രഖ്യാപനവുമായി ഉജ്ജെയിന്‍

May 10, 2020
36
മഞ്ഞപ്പടയോട് ബൈ പറഞ്ഞ് സികെ വിനീത്; ചെന്നൈ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു
Sports

മഞ്ഞപ്പടയോട് ബൈ പറഞ്ഞ് സികെ വിനീത്; ചെന്നൈ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു

January 22, 2019
138
വിവരം ചോര്‍ത്തല്‍ ഉത്തരവ്; അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ല! ഉത്തരവില്‍ വ്യക്തതയുമായി ആഭ്യന്തരമന്ത്രാലയം
India

വിവരം ചോര്‍ത്തല്‍ ഉത്തരവ്; അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ല! ഉത്തരവില്‍ വ്യക്തതയുമായി ആഭ്യന്തരമന്ത്രാലയം

December 21, 2018
77
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം
India

റാഫേല്‍ കേസില്‍ തെറ്റു സമ്മതിച്ച് കേന്ദ്രം; സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് അവകാശപ്പെട്ടില്ലെന്നും വാദം

December 15, 2018
237
Load More
Next Post
ഇത്തവണ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും; മന്ത്രി എകെ ബാലന്‍

ഇത്തവണ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തും; മന്ത്രി എകെ ബാലന്‍

ചേച്ചി വരുന്നോ..? പിന്നെ ഒന്നും അറിഞ്ഞില്ല, കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നു, അമ്മാതിരി അടിയായിരുന്നു.. തെറിവിളികളാണെങ്കില്‍ അസഹ്യവും; മിടൂവിന്റെ വേറിട്ട ഒരു കുറിപ്പുമായി യുവാവ്

ചേച്ചി വരുന്നോ..? പിന്നെ ഒന്നും അറിഞ്ഞില്ല, കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നു, അമ്മാതിരി അടിയായിരുന്നു.. തെറിവിളികളാണെങ്കില്‍ അസഹ്യവും; മിടൂവിന്റെ വേറിട്ട ഒരു കുറിപ്പുമായി യുവാവ്

വാഹന പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത! വിപണിയില്‍ ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ ഡാറ്റ്സണിന്റെ പുതു തലമുറ ഗോയും ഗോ പ്ലസും ഇന്നെത്തും

വാഹന പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത! വിപണിയില്‍ ശക്തമായ സ്വാധീനം സൃഷ്ടിക്കാന്‍ ഡാറ്റ്സണിന്റെ പുതു തലമുറ ഗോയും ഗോ പ്ലസും ഇന്നെത്തും

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

22 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

18 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

23 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version