പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ് ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അതേസമയം, രഹ്‌ന...
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹജ്ജ് വിമാനങ്ങളും ഇനി മുതല്‍ കരിപ്പൂരില്‍ നിന്നുതന്നെ പുറപ്പെടും. വിമാനത്താവളത്തിന്റെ...
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ചില വിധികള്‍ അധാര്‍മികതയാണ് വിമര്‍ശനവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സാമൂഹ്യധാര്‍മികത മാത്രം നോക്കികൊണ്ട് ചില കേസുകളെ സമീപിക്കുന്നത് ശരിയല്ല. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനവിധി...
പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിജിപി. 10 വനിതാ...
റായ്പൂര്‍: സുരക്ഷാസേനയ്ക്ക് എട്ടിന്റെ പണികൊടുത്ത് നക്‌സലുകള്‍. ചത്തീസ്ഗഢില്‍ ഡമ്മികളെ ഉപയോഗിച്ച് പുതിയ തന്ത്രമാണ് ഇക്കൂട്ടര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്‌സലുകളും നിരന്തര ഏറ്റുമുട്ടുന്ന സുക്മ ജില്ലയില്‍നിന്നും...
തൃശ്ശൂര്‍:യുവ കവി എസ് കലേഷിന്‍റെ കവിത മോഷണ വിവാദത്തില്‍ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മാപ്പ് ചോദിച്ചു. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. വിവാദവുമായി...
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖിദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനഃസ്ഥാപനത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച 7340 കോടിയുടെ പാക്കേജ് കേന്ദ്രം...
തിരുവനന്തപുരം: കവിതാ വിവാദത്തില്‍ ദീപാ നിശാന്തിനെതിരെ എന്‍എസ് മാധവന്‍. 'കണകുണ പറയാതെ ദീപാ നിശാന്ത് കലേഷിനോട് മാപ്പ് പറയണമെന്ന്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കവിതാ മോഷണം ചര്‍ച്ചയായതിനു...
മലപ്പുറം: പ്രാക്തന ആദിവാസി ഗോത്രവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ ശുചിത്വമില്ലെന്ന് ആരോപിച്ച് നാല് ദിവസം തുടര്‍ച്ചയായി വെയിലത്ത് നിര്‍ത്തിയതായി പരാതി. ഗോത്രങ്ങള്‍ക്കുള്ള മാതൃകാ സ്‌കൂളിലാണ് സംഭവം. പട്ടികവര്‍ഗ വികസന...
കോതമംഗലം: മണിക്കൂറുകള്‍ നാടിനെ വിറപ്പിച്ച് നിര്‍ത്തിയ രാജവെമ്പാല ഒടുവില്‍ പിടിയില്‍. കോതമംഗലം ഭൂതത്താന്‍കെട്ട് ഡാമിനു സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെയാണ് പാമ്പ് പിടിത്തക്കാരനായ യുവാവ് അതിസാഹസികമായി പിടികൂടിയത്....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.