തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. പൊതുവേദിയിലെ ചടങ്ങിലാണ് നേതാവിന്റെ വധഭീഷണി. മുഖ്യമന്ത്രിയുടെ കഴുത്തില്‍ കത്തി വെക്കുമെന്നായിരുന്നു ഭീഷണി. യൂത്ത്...
കൊടുങ്ങല്ലൂര്‍: സമയം തെറ്റിച്ച് സ്വകാര്യ ബസ് വൈകിയോടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബസുടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദ്,...
മുംബൈ: നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്. 'ബീയിങ് ജോര്‍ജ്യസ് വിത്ത്...
കോട്ടയം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ അല്‍പ്പത്തം കാണിക്കുകയാണെന്ന്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം കടിപിടി കൂടുമ്പോള്‍ മൂന്നു ചോദ്യങ്ങള്‍ കൊണ്ട് ഉത്തരംമുട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാലക്കാട്ടു ഭാരവാഹി...
കാസര്‍കോട്: കാസര്‍കോട് പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചു. 72 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍...
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്ന ക്രൂഡ് ഓയില്‍ വിലയില്‍ വ്യതിയാനം വന്നിട്ടും രാജ്യത്തെ വിപണിയില്‍ ഇന്ധനവില...
തഞ്ചാവൂര്‍: പ്രായഭേദമന്യേ എല്ലാവരും ടിക്ടോക് വീഡിയോ എടുക്കാറുണ്ട്. അപകടകരമായ രീതിയില്‍ വരെ ടിക്ടോക് വീഡിയോ ചെയ്യുന്നവരുണ്ട്. ടിക്ടോക് ഭ്രമത്തിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ യുവാവ് മരിച്ചു....
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിവസവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ മുന്‍ കരുതല്‍ എടുക്കണമെന്ന് കേരളാ പോലീസ്. പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന...
റാഞ്ചി: സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ന് രാവിലെയാണ് ജാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാസേന മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ ആക്രമണം നടത്തിയത്. ഇവരില്‍ നിന്ന്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.