’15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം! ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തെളിഞ്ഞു’  മധ്യപ്രദേശില്‍ ബിജെപിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി

’15 വര്‍ഷമായില്ലേ, ചിലപ്പോള്‍ തോറ്റേക്കാം! ഭരണത്തില്‍ ജനം തൃപ്തരല്ലെന്ന് തെളിഞ്ഞു’ മധ്യപ്രദേശില്‍ ബിജെപിയുടെ തോല്‍വി പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി

ഭോപ്പാല്‍: ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാടുന്ന മധ്യപ്രദേശിലെ ബിജെപിയുടെ തേല്‍വി മുന്‍പേ പ്രവചിച്ച് മുന്‍ മുഖ്യമന്ത്രി ബാബു ലാല്‍ ഗോര്‍. ബിജെപി ഭരണത്തില്‍ ജനം തൃപ്തരല്ല എന്ന...

ബാങ്കിങ് മേഖലയില്‍ ഊര്‍ജിത് അച്ചടക്കമുണ്ടാക്കിയെന്ന് മോഡി; സേവനങ്ങള്‍ സുത്യര്‍ഹമെന്ന് ജെയ്റ്റ്‌ലി; രാജിവെച്ച ആര്‍ബിഐ ഗവര്‍ണറെ വാഴ്ത്തി ബിജെപി

ബാങ്കിങ് മേഖലയില്‍ ഊര്‍ജിത് അച്ചടക്കമുണ്ടാക്കിയെന്ന് മോഡി; സേവനങ്ങള്‍ സുത്യര്‍ഹമെന്ന് ജെയ്റ്റ്‌ലി; രാജിവെച്ച ആര്‍ബിഐ ഗവര്‍ണറെ വാഴ്ത്തി ബിജെപി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ച ഊര്‍ജിത് പട്ടേലിന്റെ സേവനത്തെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. ഊര്‍ജിത് പട്ടേലിന്റെ സേവനം...

രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിലേയ്ക്ക് കടന്ന് കോണ്‍ഗ്രസ്; സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി, വിശ്വാസത്തില്‍ നേതൃത്വവും!

രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിലേയ്ക്ക് കടന്ന് കോണ്‍ഗ്രസ്; സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി, വിശ്വാസത്തില്‍ നേതൃത്വവും!

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുമ്പോള്‍ സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി താവാര്‍ ചന്ദ് ഗെഹ്ലോട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്....

രണ്ട് സീറ്റുകളില്‍ മത്സരിച്ചിട്ടും രക്ഷയില്ല! മിസോറാമില്‍ മുഖ്യമന്ത്രിയ്ക്കും തോല്‍വി; കരകയറാതെ കോണ്‍ഗ്രസ്; വിജയം എംഎന്‍എഫിന്

രണ്ട് സീറ്റുകളില്‍ മത്സരിച്ചിട്ടും രക്ഷയില്ല! മിസോറാമില്‍ മുഖ്യമന്ത്രിയ്ക്കും തോല്‍വി; കരകയറാതെ കോണ്‍ഗ്രസ്; വിജയം എംഎന്‍എഫിന്

ഐസ്വാള്‍: മറ്റ് സംസ്ഥാനങ്ങളില്‍ മുന്നേറ്റം കാണിച്ച കോണ്‍ഗ്രസ് മിസോറാമില്‍ തകര്‍ന്നടിയുന്നു. മിസോറാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാല തോറ്റു. ചമ്പായി സൗത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്. മിസോറാം...

പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല സമയം ചെലവാക്കേണ്ടത്; രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന് നരേന്ദ്രമോഡി

പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല സമയം ചെലവാക്കേണ്ടത്; രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന് നരേന്ദ്രമോഡി

ന്യൂഡല്‍ഹി;അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പ്രതികരണവുമായി നരേന്ദ്രമോഡി. പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞ്. അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല സമയം...

മിസോറാം കോണ്‍ഗ്രസിനെ കൈവിട്ടു; മിസോ നാഷണല്‍ ഫ്രണ്ടിന് നേട്ടം!

മിസോറാം കോണ്‍ഗ്രസിനെ കൈവിട്ടു; മിസോ നാഷണല്‍ ഫ്രണ്ടിന് നേട്ടം!

ഐസ്വാള്‍: മിസോറാമില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് തെരഞ്ഞെടുപ്പ് ഫലം. മിസോ നാഷണല്‍ ഫ്രണ്ട് വന്‍ മുന്നേറ്റം നടത്തുകയാണ്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തില്‍...

തെലങ്കാനയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി; ടിആര്‍എസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്, 20 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയെന്ന് ആരോപണം!

തെലങ്കാനയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി; ടിആര്‍എസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്, 20 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയെന്ന് ആരോപണം!

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. തെലങ്കാനയില്‍ പോളിങ് നടന്ന ദിവസം നിരവധി പേരുടെ...

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ബിജെപി മാത്രമല്ല, ഉയര്‍ത്തിക്കാണിച്ച മോഡി പ്രഭാവവും കൂടിയാണ്. പെട്രോള്‍ വില വര്‍ധന, നോട്ട് നിരോധനം, കര്‍ഷകര്‍ക്ക് എതിരായ...

തെരഞ്ഞെടുപ്പ് ഫലം; പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് ഫലം; പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യത...

ഭരണം ആര്‍ക്ക്..? മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്! ഉറ്റു നോക്കി നേതൃത്വങ്ങള്‍, ബിഎസ്പി നിലപാട് നിര്‍ണ്ണായകം

ഭരണം ആര്‍ക്ക്..? മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്! ഉറ്റു നോക്കി നേതൃത്വങ്ങള്‍, ബിഎസ്പി നിലപാട് നിര്‍ണ്ണായകം

ഭോപ്പാല്‍: ബിജെപിയെയും കോണ്‍ഗ്രസിനെയും ആശങ്കയിലും ആവേശത്തിലും ആക്കി മധ്യപ്രദേശില്‍ ലീഡ് നിലകള്‍ മാറി മറയുന്നു. നേരിയ വ്യത്യാസത്തിലാണ് ഇരുപാര്‍ട്ടികളുടെയും മുന്നേറ്റം. ബിജെപിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുമ്പോള്‍...

Page 7281 of 7734 1 7,280 7,281 7,282 7,734

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.