Minister Muhammed Riyas | Bignewslive

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ്, പുതുക്കി പണിയാൻ അടിയന്തര ഇടപെടൽ; മന്ത്രി മുഹമ്മദ് റിയാസിന് അഭിനന്ദനം അറിയിച്ച് ബിജെപി പ്രവർത്തകർ, ലഡു വിതരണം നടത്തി

ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് ബിജെപി പ്രവർത്തകർ. ഇടുക്കി മൂലമറ്റത്ത് വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ...

elephant | bignewskerala

കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിച്ചു, പിന്നാലെ രണ്ടാം വിവാഹം കഴിച്ച് മാറി താമസിച്ച് പിതാവ്, ആരോരും തുണയില്ലാതെ മൂന്നുമക്കള്‍, സഹോരങ്ങള്‍ക്കായി പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങി മനോജ്

മൂന്നാര്‍: കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിച്ചതോടെ അനാഥരായി മൂന്നുമക്കള്‍. ജീവിക്കാനും സഹോദരങ്ങളെ പോറ്റാനും മറ്റ് വഴികളില്ലാതായതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയിരിക്കുകയാണ് വിജിയുടെ മകന്‍ മനോജ്. 2021...

death | bignewskerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, അപകടവാര്‍ത്ത കേട്ട നടുക്കം മാറാതെ നാട്

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മഞ്ചേരി പന്തല്ലൂരിലാണ് അപകടം സംഭവിച്ചത്. വെള്ളുവങ്ങാട് സ്വദേശിയും ഇരുപത് വയസ്സുകാരനുമായ അമീനും കിഴാറ്റൂര്‍ സ്വദേശിയും പതിനേഴുകാരനുമായ ഇഹ്‌സാനുമാണ് മരിച്ചത്....

മറ്റൊരാളുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച്  യുവതിയ്ക്ക് ക്രൂര മർദ്ദനം; 24കാരൻ അറസ്റ്റിൽ

മറ്റൊരാളുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവതിയ്ക്ക് ക്രൂര മർദ്ദനം; 24കാരൻ അറസ്റ്റിൽ

മലപ്പുറം: ഇരുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസിൽ ശിവപ്രസാദിനെയാണ്...

അമ്മയോട് വിഷ്ണു ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല; കൊലപാതകത്തിൽ ഞെട്ടി കൊള്ളിക്കുന്ന് നിവാസികൾ

അമ്മയോട് വിഷ്ണു ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല; കൊലപാതകത്തിൽ ഞെട്ടി കൊള്ളിക്കുന്ന് നിവാസികൾ

സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ...

Veena george | Bignewslive

‘സജീഷ് വിളിച്ചു, വിവാഹ വിശേഷം പങ്കുവെച്ചു, ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നതിൽ സന്തോഷം’ ആശംസയുമായി ആരോഗ്യമന്ത്രിയും

തിരുവനന്തപുരം: നിപ്പാ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നതിൽ ആശംസ അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും.ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നെന്നും...

brutally killed | Bignewslive

രുഗ്മിണിയ്ക്ക് പിന്നാലെ തൃശ്ശൂരിൽ മറ്റൊരു അമ്മയ്ക്കും ജന്മം കൊടുത്ത മകന്റെ കൈകളാൽ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടർ തലയിലിട്ട് ക്രൂരത

തൃശൂർ: എലിവിഷം നൽകി അമ്മയായ രുഗ്മിണിയെ കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖയ്ക്ക് പിന്നാലെ തൃശ്ശൂരിൽ മറ്റൊരു അമ്മയും ജന്മം കൊടുത്ത സ്വന്തം മകന്റെ കൈകളാൽ മരണം വരിച്ചു. കൊടകര...

Dr. Prasannan | Bignewslive

മദ്യ മോഷണത്തിൽ പ്രതിയാക്കി, ചിത്രം പ്രചരിച്ചു; നിയമപോരാട്ടം നടത്തി മലയാളി ഡോ. പ്രസന്നൻ, രണ്ട് വർഷത്തിനിപ്പുറം പരസ്യമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്

മദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിച്ച സംഭവത്തിൽ രണ്ട് വർഷത്തിനിപ്പുറം പരസ്യമായി മാപ്പുപറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്. 2020ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ...

Rukmini | Bignewslive

മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..? മരണക്കിടക്കയിലാണ്, അതോർത്ത് സംസാരിച്ചോ; അവസാന നിമിഷത്തിൽ ഇന്ദുലേഖ പെറ്റമ്മയോട് പറഞ്ഞത്

തൃശ്ശൂർ: ചായയിൽ വിഷം നൽകി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ ക്രൂരത കേരളം ഞെട്ടലോടെയാണ് കേട്ടത്. 39കാരിയായ മകൾ ഇന്ദുലേഖയാണ് സ്വന്തം അമ്മയെ സ്വത്തിന്റെ പേരിൽ ഇല്ലാതാക്കിയത്....

കണ്ടെടുത്ത മൃതദേഹം ചിറ്റൂരിൽ നിന്നും കാണാതായ യുവാവിന്റെതെന്ന് സംശയം; സുവീഷിനെ സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ

കണ്ടെടുത്ത മൃതദേഹം ചിറ്റൂരിൽ നിന്നും കാണാതായ യുവാവിന്റെതെന്ന് സംശയം; സുവീഷിനെ സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ

പാലക്കാട്: സുഹൃത്തുക്കൾ കൊലപ്പെടുത്തി പുഴയിലെ ചതുപ്പിൽ താഴ്ത്തിയെന്ന് കരുതുന്ന സുവീഷ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടുതൽ പരിശോധനയിലൂടെ മാത്രമെ സുവീഷിന്റെ മൃതദേഹമാണെന്ന് കണ്ടെത്താനാകൂ എന്ന് പോലീസ്...

Page 899 of 4541 1 898 899 900 4,541

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.